"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:26, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2024→സ്റ്റേറ്റ് വിജയികൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== കോവിഡ്കാല പ്രവർത്തനമികവുകൾ 2021-22 == | == കോവിഡ്കാല പ്രവർത്തനമികവുകൾ 2021-22 == | ||
"ഇന്നത്തെ നേട്ടങ്ങൾ ഇന്നലത്തെ അസാധ്യതകൾ ആയിരുന്നു -റോബർട്ട് എച്ച് പുള്ളർ" അപ്രതീക്ഷിതമായി ലോകം മുഴുവൻ അടച്ചിട്ടപ്പോൾ വിദ്യാലയ അന്തരീക്ഷം ആകെ പുതുമുഖമണിയും എന്ന് നമ്മൾ ഒരിക്കലും കരുതിയിരുന്നില്ല. പ്രതികൂലമായ അവസ്ഥകളോട് പൊരുതി വളർച്ചയുടെ പടവുകൾ താണ്ടിയവനാണ് മനുഷ്യൻ പുത്തൻ സാങ്കേതികവിദ്യയിലൂടെ പൊതു വഴികളിലൂടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ഭരണതലവും വിദ്യാഭ്യാസമേഖലയും ഒന്നടങ്കം കൈകോർത്തപ്പോൾ വീട് വിദ്യാലയമായി .പഠന വിടവുകൾ ഇല്ലാതെ നോക്കാനും നമ്മുടെ കുഞ്ഞുമക്കൾക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിഞ്ഞു 2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.ബഷീർ ഓർമദിനം ,വെളിച്ചത്തിന് വെളിച്ചം പ്രശ്നോത്തരി, പുസ്തകപരിചയം ബഷീർ കഥാപാത്രങ്ങളുടെ ചിത്രാ വിഷ്ക്കാരം, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. 2020-21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് 126 ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ട്രോഫി വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നുതന്നെ സ്വീകരിക്കാൻ കഴിഞ്ഞത് സേക്രട്ട് ഹാർട്ടിന് ഏറെ അഭിമാനിക്കതക്ക മുഹൂർത്തമായി. പ്രവേശനോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ശശി വാഴയിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു . പൂർവവിദ്യാർഥിനി ഡോക്ടർ അനാമികയുടെ ഗൃഹാതുരസ്മരണകൾ ഉയർത്തിയ പ്രസംഗം കുട്ടികൾക്ക് ഏറെ ഹൃദ്യമായ അനുഭവമായി. വിദ്യാലയം വീടിനകത്ത് ഒതുങ്ങിയപ്പോൾ കുട്ടികൾക്ക് വിരസത അനുഭവപ്പെടാതിരിക്കാൻ സ്കൂളിൽ ഒരുക്കുന്ന ഓരോ പരിപാടികളും വർണ്ണാഭയോടെ ഓൺലൈനായി അവതരിപ്പിക്കുന്നതിനായി എസ് ഐ ടി സി, അധ്യാപകർ ,ക്ലബ് പ്രവർത്തകർ സബ്ജക്ട് കൗൺസിൽ എന്നിവരുടെ സംയുക്ത സമയബന്ധിത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു .പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ വിജയകുമാർ ബ്ലാത്തൂർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു ഫോട്ടോഗ്രാഫി മത്സരം, ക്വിസ് പ്രസംഗമത്സരം എന്നീ അനുബന്ധ പരിപാടികൾ ഓൺലൈനായി നടത്തി വിജയികളെ അനുമോദിച്ചു .ജൂൺ 8 ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലബ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ശാസ്ത്ര ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ വീടാണ് വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട കുടുംബ വിവരശേഖരണം ,തന്റെ ചുറ്റുപാടിനെ അറിയൽ,മഴമാവിന് നിർമ്മാണം,പച്ചക്കറിത്തോട്ടം എന്നിവ സംഘടിപ്പിച്ചു വിപുലമായ പരിപാടികളോടെ വായന വാരാഘോഷം സംഘടിപ്പിച്ചു . പ്രശസ്ത നാടക നടനും സരസ് സംരക്ഷകനുമായ ശ്രീ മുഹമ്മദ് പേരാമ്പ്ര വായന ദിനാഘോഷത്തിന്റെയും സ്കൂളിലെ വിവിധ ക്ലബ്കളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺലൈൻ ശില്പശാല സംഘടിപ്പിച്ച് കുട്ടികൾക്ക് നവോന്മേഷം <small>പകർന്നു .</small> | "ഇന്നത്തെ നേട്ടങ്ങൾ ഇന്നലത്തെ അസാധ്യതകൾ ആയിരുന്നു -റോബർട്ട് എച്ച് പുള്ളർ" അപ്രതീക്ഷിതമായി ലോകം മുഴുവൻ അടച്ചിട്ടപ്പോൾ വിദ്യാലയ അന്തരീക്ഷം ആകെ പുതുമുഖമണിയും എന്ന് നമ്മൾ ഒരിക്കലും കരുതിയിരുന്നില്ല. പ്രതികൂലമായ അവസ്ഥകളോട് പൊരുതി വളർച്ചയുടെ പടവുകൾ താണ്ടിയവനാണ് മനുഷ്യൻ പുത്തൻ സാങ്കേതികവിദ്യയിലൂടെ പൊതു വഴികളിലൂടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ഭരണതലവും വിദ്യാഭ്യാസമേഖലയും ഒന്നടങ്കം കൈകോർത്തപ്പോൾ വീട് വിദ്യാലയമായി .പഠന വിടവുകൾ ഇല്ലാതെ നോക്കാനും നമ്മുടെ കുഞ്ഞുമക്കൾക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിഞ്ഞു 2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.ബഷീർ ഓർമദിനം ,വെളിച്ചത്തിന് വെളിച്ചം പ്രശ്നോത്തരി, പുസ്തകപരിചയം ബഷീർ കഥാപാത്രങ്ങളുടെ ചിത്രാ വിഷ്ക്കാരം, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. 2020-21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് 126 ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ട്രോഫി വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നുതന്നെ സ്വീകരിക്കാൻ കഴിഞ്ഞത് സേക്രട്ട് ഹാർട്ടിന് ഏറെ അഭിമാനിക്കതക്ക മുഹൂർത്തമായി. പ്രവേശനോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ശശി വാഴയിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു . പൂർവവിദ്യാർഥിനി ഡോക്ടർ അനാമികയുടെ ഗൃഹാതുരസ്മരണകൾ ഉയർത്തിയ പ്രസംഗം കുട്ടികൾക്ക് ഏറെ ഹൃദ്യമായ അനുഭവമായി. വിദ്യാലയം വീടിനകത്ത് ഒതുങ്ങിയപ്പോൾ കുട്ടികൾക്ക് വിരസത അനുഭവപ്പെടാതിരിക്കാൻ സ്കൂളിൽ ഒരുക്കുന്ന ഓരോ പരിപാടികളും വർണ്ണാഭയോടെ ഓൺലൈനായി അവതരിപ്പിക്കുന്നതിനായി എസ് ഐ ടി സി, അധ്യാപകർ ,ക്ലബ് പ്രവർത്തകർ സബ്ജക്ട് കൗൺസിൽ എന്നിവരുടെ സംയുക്ത സമയബന്ധിത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു .പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ വിജയകുമാർ ബ്ലാത്തൂർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു ഫോട്ടോഗ്രാഫി മത്സരം, ക്വിസ് പ്രസംഗമത്സരം എന്നീ അനുബന്ധ പരിപാടികൾ ഓൺലൈനായി നടത്തി വിജയികളെ അനുമോദിച്ചു .ജൂൺ 8 ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലബ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ശാസ്ത്ര ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ വീടാണ് വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട കുടുംബ വിവരശേഖരണം ,തന്റെ ചുറ്റുപാടിനെ അറിയൽ,മഴമാവിന് നിർമ്മാണം,പച്ചക്കറിത്തോട്ടം എന്നിവ സംഘടിപ്പിച്ചു വിപുലമായ പരിപാടികളോടെ വായന വാരാഘോഷം സംഘടിപ്പിച്ചു . പ്രശസ്ത നാടക നടനും സരസ് സംരക്ഷകനുമായ ശ്രീ മുഹമ്മദ് പേരാമ്പ്ര വായന ദിനാഘോഷത്തിന്റെയും സ്കൂളിലെ വിവിധ ക്ലബ്കളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺലൈൻ ശില്പശാല സംഘടിപ്പിച്ച് കുട്ടികൾക്ക് നവോന്മേഷം <small>പകർന്നു .</small> | ||
വരി 289: | വരി 289: | ||
പ്രമാണം:14002 ev.resized.JPG | പ്രമാണം:14002 ev.resized.JPG | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:14002 ev.resized.JPG| ഇവാ മരിയ -വെജിറ്റബിൾ പ്രിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ് | പ്രമാണം:14002 ev.resized.JPG|ഇവാ മരിയ -വെജിറ്റബിൾ പ്രിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ് | ||
പ്രമാണം:1 1.JPG|നിഷാഗ സുമേഷ് - പാഴ് വസ്തു്ക്കൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ മൂന്നാം എ ഗ്രേഡ് | പ്രമാണം:1 1.JPG|നിഷാഗ സുമേഷ് - പാഴ് വസ്തു്ക്കൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ മൂന്നാം എ ഗ്രേഡ് | ||
പ്രമാണം:14002 sree.resized.JPG|ഷീനിമ സി പി -ബീഡ്‌സ് വർക്ക്-സെക്കൻഡ് എ ഗ്രേഡ് | പ്രമാണം:14002 sree.resized.JPG|ഷീനിമ സി പി -ബീഡ്‌സ് വർക്ക്-സെക്കൻഡ് എ ഗ്രേഡ് | ||
പ്രമാണം:14002 nan.resized.JPG|നന്ദന ടി പി - ത്രെഡ് പാറ്റേൺ നാലാം എ ഗ്രേഡ് | പ്രമാണം:14002 nan.resized.JPG|നന്ദന ടി പി - ത്രെഡ് പാറ്റേൺ നാലാം എ ഗ്രേഡ് | ||
പ്രമാണം:14002 shy.resized.JPG|ശ്യാമ ജി-എംബ്രോയിഡറി ബി ഗ്രേഡ് | പ്രമാണം:14002 shy.resized.JPG|ശ്യാമ ജി-എംബ്രോയിഡറി ബി ഗ്രേഡ് | ||
പ്രമാണം:DSC02731.resized.JPG| ശ്രീലക്ഷ്മി എ-മലയാളം ടൈപ്പിംഗ് ബി ഗ്രേഡ്<center> | പ്രമാണം:DSC02731.resized.JPG|ശ്രീലക്ഷ്മി എ-മലയാളം ടൈപ്പിംഗ് ബി ഗ്രേഡ്<center> | ||
പ്രമാണം:ARUNIMA C.JPG| മൾട്ടിമീഡിയ അവതരണത്തിൽ അരുണിമ സി - ബി ഗ്രേഡ്<center> | പ്രമാണം:ARUNIMA C.JPG|മൾട്ടിമീഡിയ അവതരണത്തിൽ അരുണിമ സി - ബി ഗ്രേഡ്<center> | ||
പ്രമാണം:14002 ov.JPG|ജില്ലാ ഐടി മേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2017-8 | പ്രമാണം:14002 ov.JPG|ജില്ലാ ഐടി മേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2017-8 | ||
</gallery> 2017-18ൽ ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ | </gallery> 2017-18ൽ ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ | ||
<gallery> | <gallery> | ||
പ്രമാണം:14002 nee.resized.JPG|നീരജ വി എസ്-റിഥമിക് ജിംനാസ്റ്റിക്സ് | പ്രമാണം:14002 nee.resized.JPG|നീരജ വി എസ്-റിഥമിക് ജിംനാസ്റ്റിക്സ് | ||
പ്രമാണം:14002 dil.resized.JPG|ദിൽനിയ - ജിംനാസ്റ്റിക്സ് | പ്രമാണം:14002 dil.resized.JPG|ദിൽനിയ - ജിംനാസ്റ്റിക്സ് | ||
പ്രമാണം:14002 pun.resized.JPG| പുണ്യ എസ് - ജിംനാസ്റ്റിക്സ്<center> | പ്രമാണം:14002 pun.resized.JPG|പുണ്യ എസ് - ജിംനാസ്റ്റിക്സ്<center> | ||
പ്രമാണം:14002 gan.resized.JPG|ഗംഗാ രാജകുമാരൻ - ജിംനാസ്റ്റിക്സ് | പ്രമാണം:14002 gan.resized.JPG|ഗംഗാ രാജകുമാരൻ - ജിംനാസ്റ്റിക്സ് | ||
പ്രമാണം:DSC02743.resized.JPG|ആൻ മരിയ മാത്യു- ഫെൻസിങ് | പ്രമാണം:DSC02743.resized.JPG|ആൻ മരിയ മാത്യു- ഫെൻസിങ് | ||
</gallery> | </gallery> | ||
വരി 314: | വരി 314: | ||
==== <u>ലഹരി ബോധവൽക്കരണപ്രവർത്തനങ്ങൾ</u> ==== | ==== <u>ലഹരി ബോധവൽക്കരണപ്രവർത്തനങ്ങൾ</u> ==== | ||
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വ്യാപകമായ പ്രവർത്തന ങ്ങൾ ഗവണ്മെന്റ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ചേർന്നു നിന്നു കൊണ്ട് വ്യതിരിക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളുടെ വിദ്യാലയത്തിനും കഴിഞ്ഞു. കണ്ണൂർ വിസ്മയ പാർക്കിൽ വെച്ചു നടന്ന ഉണർവ്വ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ദേവനന്ദ മനോജ് എന്നകുട്ടിയുടെ നേതൃത്വത്തിൽ എൽ. പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂൾ SPC കാഡറ്റുകൾ കറുത്ത വസ്ത്രധാരിണികളേന്തിയ ബോധവൽക്കരണ പ്ലക് കാർഡുമേന്തി ചാലിൽ പ്രദേശത്തേക്ക് റാലി സംഘടിപ്പിച്ചു. ചാലിൽ | സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വ്യാപകമായ പ്രവർത്തന ങ്ങൾ ഗവണ്മെന്റ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ചേർന്നു നിന്നു കൊണ്ട് വ്യതിരിക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളുടെ വിദ്യാലയത്തിനും കഴിഞ്ഞു. കണ്ണൂർ വിസ്മയ പാർക്കിൽ വെച്ചു നടന്ന ഉണർവ്വ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ദേവനന്ദ മനോജ് എന്നകുട്ടിയുടെ നേതൃത്വത്തിൽ എൽ. പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂൾ SPC കാഡറ്റുകൾ കറുത്ത വസ്ത്രധാരിണികളേന്തിയ ബോധവൽക്കരണ പ്ലക് കാർഡുമേന്തി ചാലിൽ പ്രദേശത്തേക്ക് റാലി സംഘടിപ്പിച്ചു. ചാലിൽ== <ref>SAY NO TO DRUGS CAMPAIGN</ref>SAY NO TO DRUGS CAMPAIGN == | ||
=== <u>ലഹരിക്കെതിരെ ജാഗ്രത</u> === | |||
2022-23 അധ്യായനവർഷാരംഭം മുതൽ ലഹരി വിരുധ ബോധവൽക്കരണത്തിന് തുടക്കമായി. July 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി റാലി നടത്തി, പ്ലക്കാർഡ് നിർമ്മാണം , പോസ്റ്റർ നിർമ്മാണം മുദ്രാഗീത അവതരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. സംസ്ഥാന തല ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം സ്കൂളിൽ സജ്ജമാക്കി. വിദഗ്ദ്ധരുടെ ക്ലാസുകൾ നടത്തി. നവകേരള ലഹരി വിരുദ്ധ പ്രചരണാർത്ഥം സ്റ്റേറ്റ് തലത്തിലുള്ള സ്വീകരണത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും , സ്കിറ്റും അവതരിപ്പിച്ചു. | |||
* | |||
<references /> | |||
==== <u>ലഹരി ബോധവൽക്കരണപ്രവർത്തനങ്ങൾ</u> ==== | |||
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വ്യാപകമായ പ്രവർത്തന ങ്ങൾ ഗവണ്മെന്റ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ചേർന്നു നിന്നു കൊണ്ട് വ്യതിരിക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളുടെ വിദ്യാലയത്തിനും കഴിഞ്ഞു. കണ്ണൂർ വിസ്മയ പാർക്കിൽ വെച്ചു നടന്ന ഉണർവ്വ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ദേവനന്ദ മനോജ് എന്നകുട്ടിയുടെ നേതൃത്വത്തിൽ എൽ. പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു പള്ളി കേന്ദ്രീകരിച്ചു തദ്ദേശവാസികൾക്കായി ക്ലാസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കൂത്തുപറമ്പ് എക്സൈസ് ഓഫീസർ ശ്രീ. സുകേഷ് കുമാർ, തലശ്ശേരി ജനമൈത്രി പോലീസ് SI ശ്രീ. നജീബ് എന്നിവർ പരിപാടിയിൽ പങ്കുകൊണ്ടു. 'യോദ്ധാവ് 'സ്കൂൾതല ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നടത്തി.ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ലഹരിബോധവൽക്കരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘടനത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം പ്രൊജക്ടർ വഴി തത്സമയം ക്ലാസ്സുകളിൽ കാണിച്ചു. പോലീസിന്റെ നേതൃത്വത്തിൽ' punching the bag ' പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ നിന്നും പരിശീലനം ലഭിച്ച ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് PTA യിൽ ബോധവൽക്കരണക്ലാസ്സ് എടുത്തു ലഹരിവിരുദ്ധ ആശയങ്ങൾ പങ്കു വെക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പോസ്റ്റർ രചനമത്സരം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ B E M P പരിസരത്തു ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു തലശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് SPC കാഡറ്റുകൾ ലഹരി വിരുദ്ധത ജീവിതദൗത്യമായി ഏറ്റെടുക്കുമെന്നുറപ്പിച്ചു കൊണ്ട് മൈമം, നൃത്തം എന്നിവ അവതരിപ്പിച്ചു.ലഹരി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പാതിരിയാട് സ്കൂളുമായി ഒരു സൗഹൃദ ഹോക്കി മത്സരവും സംഘടിപ്പിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ, സമൂഹത്തിനായി ജീവിതം ലഹരിയായി ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുന്ന തെരുവ് നാടകവും ഒരു പാട്ടിന്റെ ദൃശ്യാവിഷ്‌കരവും അണിയറയിൽ ഒരുങ്ങി വരുകയാണ്. | |||
ലഹരി ഒഴിവാക്കുക.]] | [[പ്രമാണം:SNTD22-KNR-14002-1.jpg|പകരം=ഒരു ജീവിതം ഒരു അവസരം ലഹരി ഒഴിവാക്കുക.|ഇടത്ത്|ലഘുചിത്രം|ലഹരിക്കെരിരെയുള്ളു ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ punching the bag ൽ നജീബ് sir Punch ചെയ്യുന്നു.|226x226ബിന്ദു]] | ||
[[പ്രമാണം:SNTD22-KNR-14002-2.jpg|ലഘുചിത്രം|ലഹരിക്കെരിരെയുള്ളു ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ punching the bag ൽ സിസ്റ്റർ മിനിഷ Punch ചെയ്യുന്നു.|പകരം=|ഇടത്ത്|237x237ബിന്ദു]] | |||
[[പ്രമാണം:SNTD22-KNR-14002-3.jpg|ഇടത്ത്|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടികൾ വീടുകളിൽ ദീപം തെളിയിച്ചു|188x188ബിന്ദു]] | |||
[[പ്രമാണം:SNTD22-KNR-14002-5.jpg|ഇടത്ത്|ലഘുചിത്രം|189x189ബിന്ദു|ലഹരിക്കെതിരെ കുട്ടികളുടെ കൂട്ടായിമയിൽ ഫ്ലാഷ് മോബ് നടത്തി]] | |||
[[പ്രമാണം:SNTD22-KNR-14002-4.jpg|ലഘുചിത്രം|ലഹരിക്കെ തിരെ ക്ലാസ്സ് PTA യിൽ ബോധവൽക്കരണം നൽകി|പകരം=|ഇടത്ത്|235x235ബിന്ദു]] |