"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23 (മൂലരൂപം കാണുക)
07:00, 21 ഒക്‌ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്‌ടോബർ 2022→സ്വാതന്ത്ര്യദിനം
(ചെ.) (→കയ്യെഴുത്ത് മാസിക) |
(ചെ.) (→സ്വാതന്ത്ര്യദിനം) |
||
വരി 32: | വരി 32: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
സ്വാതന്ത്ര്യദിനത്തിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പതിപ്പിച്ചു. ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ അറബിക് വിദ്യാർത്ഥികളുടെ സംഗീത ശിൽപ്പം ഉണ്ടായിരുന്നു. സംഗീത ശിൽപ്പം സദസ്സിനെ ഏറെ ആകർഷിച്ചു. | സ്വാതന്ത്ര്യദിനത്തിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പതിപ്പിച്ചു. ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ അറബിക് വിദ്യാർത്ഥികളുടെ സംഗീത ശിൽപ്പം ഉണ്ടായിരുന്നു. സംഗീത ശിൽപ്പം സദസ്സിനെ ഏറെ ആകർഷിച്ചു. | ||
== അറബിക് സാഹിത്യോത്സവം == | |||
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അറബിക് സാഹിത്യോത്സവം വേദി 3 ൽ നടന്നു. സംഘഗാനം, ഖുർആൻ പാരായണം, ഗാനം, പദ്യം ചൊല്ലൽ, ചിത്രീകരണം, മോണോആക്ട്, കഥാപ്രസംഗം, ഓഫ് സ്റ്റേജ് ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു. കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. |