"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
18:51, 18 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
2022-23 അധ്യയന വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ അസംബ്ലിയോട് കൂടി കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . തുടർന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥിനിയായ ശില്പ എം ജയ്മോൻ അധ്യാപക ദിനത്തെ കുറിച്ച് പ്രസംഗിച്ചു . അതിനുശേഷം ദിനാചരണവുമായി ബന്ധപ്പെട്ട ഒരു പാട്ട് അതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പാടി . തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികൾ അവരെ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം ബോണ്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവരുവാൻ നേരത്തെ പറഞ്ഞിരുന്നു .ഓരോ ക്ലാസുകാരും അത് ഒരു പതിപ്പാക്കി . | 2022-23 അധ്യയന വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ അസംബ്ലിയോട് കൂടി കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . തുടർന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥിനിയായ ശില്പ എം ജയ്മോൻ അധ്യാപക ദിനത്തെ കുറിച്ച് പ്രസംഗിച്ചു . അതിനുശേഷം ദിനാചരണവുമായി ബന്ധപ്പെട്ട ഒരു പാട്ട് അതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പാടി . തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികൾ അവരെ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം ബോണ്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവരുവാൻ നേരത്തെ പറഞ്ഞിരുന്നു .ഓരോ ക്ലാസുകാരും അത് ഒരു പതിപ്പാക്കി . | ||
=== <u>ഹിന്ദിദിനം</u> === | |||
<u>ഹിന്ദിദിനം</u> | |||
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി. | 2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി. | ||
=== <u>ഗാന്ധിജയന്തി</u> === | === <u>ഗാന്ധിജയന്തി</u> === | ||
2022-23 വർഷത്തെ ഗാന്ധി ജയന്തി , കുട്ടികളും അധ്യാപകരും 10 മണിയോടുകൂടി എത്തിച്ചേർന്നു.സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്തിയാക്കി.ക്ലാസ്സ്മുറിക ൾതുടച്ചുവ്യത്തിയാക്കി. | 2022-23 വർഷത്തെ ഗാന്ധി ജയന്തി , കുട്ടികളും അധ്യാപകരും 10 മണിയോടുകൂടി എത്തിച്ചേർന്നു.സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്തിയാക്കി.ക്ലാസ്സ്മുറിക ൾതുടച്ചുവ്യത്തിയാക്കി. |