"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:52, 9 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2022കൂട്ടിച്ചേർക്കൽ
(വിവരങ്ങൾ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(കൂട്ടിച്ചേർക്കൽ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 76: | വരി 76: | ||
തുടർന്ന് പായസവിതരണം നടത്തി. | തുടർന്ന് പായസവിതരണം നടത്തി. | ||
. | ' '''പൂപ്പൊലി - 22''' | ||
വിദ്യാരംഗം കലാ - സാഹിത്യ വേദി സപ്തംബർ 2 ന് ഓണാഘോഷ പരിപാടി നടത്തി.ഓണപ്പൂക്കളം, സുന്ദരിക്ക് പൊട്ടു തൊടൽ, അടക്കപെറുക്കൽ, കസേരക്കളി ,ഫ്ലാഷ് മോബ്, വടംവലി, ഓണപ്പാട്ട് എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
'''ഗാന്ധിജയന്തി''' | |||
ഗൈഡ്സ്, എൻ.എസ്.എസ്, എസ്.പി സി, ജെ.ആർ.സി എന്നിവർ സ്കൂളും പരിസരവും ശുചീകരിച്ചു. | |||
'''ലഹരി വിരുദ്ധ പരിപാടി''' | |||
ഒക്ടോബർ 6ന് ലഹരി വിരുദ്ധ ക്യാംപെയ്ൻ ആരംഭിച്ചു. തളിപ്പറമ്പ ഡി.ഇ.ഒ എ എം രാജമ്മ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.വി വിജയൻ ,വികസന സമിതി അധ്യക്ഷൻ എം.അരുൺ, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ. പ്രിൻസിപ്പാൾ ,പ്രധാനാധ്യാപിക, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. | |||
മുഴുവൻ ക്ലാസുകളിലും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു. | |||
==== ==2021-22 പ്രവർത്തനങ്ങൾ == ==== | ==== ==2021-22 പ്രവർത്തനങ്ങൾ == ==== |