"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(വിവരങ്ങൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 65: വരി 65:


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി.
'''സ്വാതന്ത്ര്യ ദിനാഘോഷം'''
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിപുലമായി ആചരിക്കാൻ കഴിഞ്ഞു.
പ്രഭാഷണം, ദേശഭക്തിഗാനാലാപനം, വന്ദേമാതരം നൃത്തശില്പം എന്നിവ നടത്തി..
   എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് കുട്ടികൾ അവരുടെ യൂനിഫോമിലും മറ്റു കുട്ടികൾ ഖാദി യൂനിഫോമിലും ഘോഷയാത്രയിൽ അണിനിരന്നു.  ബലൂൺ, റിബ്ബൺ ,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം. പ്ലക്കാർഡ്എന്നിവയൊക്കെ ഘോഷയാത്ര വർണാഭമാക്കി.. ഘോഷയാത്രയിൽ വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടായി..
തുടർന്ന് പായസവിതരണം നടത്തി.
.


==== ==2021-22 പ്രവർത്തനങ്ങൾ == ====
==== ==2021-22 പ്രവർത്തനങ്ങൾ == ====
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851582" എന്ന താളിൽനിന്ന് ശേഖരിച്ചത്