"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:30, 9 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2022വിവരങ്ങൾ ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(വിവരങ്ങൾ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 65: | വരി 65: | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി. | ||
'''സ്വാതന്ത്ര്യ ദിനാഘോഷം''' | |||
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിപുലമായി ആചരിക്കാൻ കഴിഞ്ഞു. | |||
പ്രഭാഷണം, ദേശഭക്തിഗാനാലാപനം, വന്ദേമാതരം നൃത്തശില്പം എന്നിവ നടത്തി.. | |||
എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് കുട്ടികൾ അവരുടെ യൂനിഫോമിലും മറ്റു കുട്ടികൾ ഖാദി യൂനിഫോമിലും ഘോഷയാത്രയിൽ അണിനിരന്നു. ബലൂൺ, റിബ്ബൺ ,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം. പ്ലക്കാർഡ്എന്നിവയൊക്കെ ഘോഷയാത്ര വർണാഭമാക്കി.. ഘോഷയാത്രയിൽ വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടായി.. | |||
തുടർന്ന് പായസവിതരണം നടത്തി. | |||
. | |||
==== ==2021-22 പ്രവർത്തനങ്ങൾ == ==== | ==== ==2021-22 പ്രവർത്തനങ്ങൾ == ==== |