Jump to content
സഹായം

"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അധ്യാപകനും ഇന്ത്യയിലെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു.അധ്യാപക ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അധ്യാപകർക്ക് ആശംസ കാർഡുകൾ നിർമ്മിച്ചു നൽകി. പിന്നീട് ഓരോ കുട്ടിയും അധ്യാപകനായി വേഷം ധരിച്ച് വീഡിയോയും ഫോട്ടോയും അയച്ചു. കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ വളരെയധികം കൗതുകവും രസകരവും ആയിരുന്നു. തന്റെ പ്രിയപ്പെട്ട ടീച്ചർമാരെ കുറിച്ച് സംസാരിച്ചുകൊണ്ട് ഓരോ കുട്ടിയും വാചാലരായി. ഓൺലൈനിലൂടെ ആയിരുന്നെങ്കിലും കുട്ടികളുടെ നിറഞ്ഞ സാന്നിധ്യം അധ്യാപക ദ)
No edit summary
വരി 1: വരി 1:
അധ്യാപകദിനം
 
{| class="wikitable"
|+
![[പ്രമാണം:"19822-sep 5.jpeg" .jpg|പകരം= "19822-sep_5.jpeg" |ലഘുചിത്രം|448x448ബിന്ദു|"19822-sep_5.jpeg"]]
|}
 
'''<u><big>അധ്യാപകദിനം</big></u>'''

അധ്യാപകനും ഇന്ത്യയിലെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു.അധ്യാപക ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അധ്യാപകർക്ക് ആശംസ കാർഡുകൾ നിർമ്മിച്ചു നൽകി. പിന്നീട് ഓരോ കുട്ടിയും അധ്യാപകനായി വേഷം ധരിച്ച് വീഡിയോയും ഫോട്ടോയും അയച്ചു. കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ വളരെയധികം കൗതുകവും രസകരവും ആയിരുന്നു. തന്റെ പ്രിയപ്പെട്ട ടീച്ചർമാരെ കുറിച്ച് സംസാരിച്ചുകൊണ്ട്  ഓരോ കുട്ടിയും വാചാലരായി. ഓൺലൈനിലൂടെ ആയിരുന്നെങ്കിലും കുട്ടികളുടെ നിറഞ്ഞ സാന്നിധ്യം അധ്യാപക ദിനത്തിന്റെ മാറ്റുകൂട്ടി

689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850952" എന്ന താളിൽനിന്ന് ശേഖരിച്ചത്