"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
07:35, 3 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
==ആഗസ്റ്റ്== | ==ആഗസ്റ്റ്== | ||
===ഹിരോഷിമ - നാഗസാക്കി ദിനം=== | |||
ഹിരോഷിമയിലും നാഗസാക്കിയിലും ആണവാക്രമണം നടന്നിട്ട് 2022 ആഗസ്റ്റിൽ 77 വർഷം തികയുകയാണ്. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആഗസ്റ്റ് 8ന് സ്കൂളിൽ ആചരിച്ചു. കുട്ടികൾക്ക് ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ യുദ്ധത്തിന്റെ വീഡിയോകൾ കാണിച്ചു കൊടുത്തു. കുട്ടികൾ പ്ലക്കാഡുകളും പോസ്റ്ററുകളും നിർമ്മിച്ചു കൊണ്ടുവന്ന് യുദ്ധവിരുദ്ധ റാലി നടത്തി. എല്ലാ ക്ലാസുകളിലെയും കുട്ടികൾ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. എല്ലാ ക്ലാസുകളിലും ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും, പ്രസംഗ മത്സരവും ക്വിസ് മത്സരവും നടത്തി. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരവും മനുഷ്യ മനസാക്ഷിയെ നടുക്കിയതുമായ ഈ ആണവ പ്രയോഗത്തെ കുട്ടികൾ കൂടുതൽ മനസ്സിലാക്കി. | |||
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം=== | ===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം=== | ||
<center> | <center> | ||
വരി 93: | വരി 96: | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=hQJ9sYTMuEQ '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=hQJ9sYTMuEQ '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''] | ||
===കർഷക ദിനം=== | |||
കൊല്ലവർഷപ്പിറവിയായ ചിങ്ങം 1ന് കർഷക ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നെൽപ്പാടം സന്ദർശിച്ചു. ജൈവ വൈവിധ്യം നിറഞ്ഞ പാടവരമ്പുകൾ കുട്ടികൾക്ക് ഒട്ടേറെ അറിവുകൾ സമ്മാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ കുട്ടികൾ ആലപിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായെ നന്ദനയുടെ നടൻ പാട്ടു ഏവരെയും ആകർഷിച്ചു. കാർഷിക സംസ്കൃതി നമ്മുടെ ജീവിതവുമായി എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അധ്യാപകർ വിശദമാക്കി. കർഷക ദിന പഠന യാത്രയെക്കുറിച്ച് കുട്ടികൾ കുറിപ്പ് തയ്യാറാക്കി. | |||
===തമിഴ് മൻട്രം=== | |||
ആഗസ്റ്റ് 23 ആം തിയതി ഉച്ചയ്ക്ക് 2 മണിക്ക് ഹൈസ്കൂൾ തമിഴ് അധ്യാപിക ജെയന്തി തമിഴുക്കും അമു തെൻട്രുപേർ എന്ന ഭാരതി ദാസന്റെ ഗാനം ആലപിച്ചുകൊണ്ട് തമിഴ്മൻട്രം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ജയലക്ഷ്മി ആശംസകൾ അർപ്പിച്ചു. 4 ആം ക്ലാസ്സിലെ ശ്രീഷിക എന്ന കുട്ടിയും തമിഴുക്കും അമുതെന്റ്റ് പേര് എന്ന ഗാനം ആലപിച്ചു. ഒന്നാം ക്ലാസ്സിലെ തമിഴ് അധ്യാപിക ബിർദൗസ് നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു. | |||
===പ്രവർത്തിപരിചയ ക്ലബ്ബ്=== | |||
ആഗസ്റ്റ് 23 ആം തിയതി 3 മണിക്ക് വർക്ക് ഹൈസ്കൂൾ ക്രാഫ്ട്ട് അധ്യാപിക പ്രദിപ പേപ്പർ കൊണ്ട് ബാഗ്, പൂമ്പാറ്റ എന്നിവ നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ട് പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജയലക്ഷ്മി ചടങ്ങിന് സ്വാഗതവും അധ്യാപിക ബിർദൗസ് നന്ദിയും പറഞ്ഞു. | |||
==സെപ്റ്റംബർ== | ==സെപ്റ്റംബർ== | ||
വരി 106: | വരി 119: | ||
ക്ലാസുകളിലും വിദ്യാലയ മുറ്റത്തും കുട്ടികൾ പൂക്കളങ്ങൾ ഒരുക്കി. മാവേലിയുടെയും വാമനന്റെയും വേഷമണിഞ്ഞെത്തിയ കുട്ടികളുടെ ദൃശ്യാവിഷ്‌കാരം ഏവർക്കും ഇഷ്ടമായി. പുലിവേഷം കെട്ടിയ കുട്ടിപ്പട്ടാളം താള മേളങ്ങളോടെ ചുവടു വെച്ചു. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന തേജസ്സാണ് പുലിക്കുട്ടികളെ അണിയിച്ചൊരുക്കിയത്. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, നൃത്തങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സംഗീത അധ്യാപിക സുലതയാണ് ഓണപ്പാട്ടുകൾ പാടാൻ കുട്ടികളെ പരിശീലിപ്പിച്ചത്. കുട്ടികൾക്കായി കസേരകളി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഇതിനിടയിൽ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി. | ക്ലാസുകളിലും വിദ്യാലയ മുറ്റത്തും കുട്ടികൾ പൂക്കളങ്ങൾ ഒരുക്കി. മാവേലിയുടെയും വാമനന്റെയും വേഷമണിഞ്ഞെത്തിയ കുട്ടികളുടെ ദൃശ്യാവിഷ്‌കാരം ഏവർക്കും ഇഷ്ടമായി. പുലിവേഷം കെട്ടിയ കുട്ടിപ്പട്ടാളം താള മേളങ്ങളോടെ ചുവടു വെച്ചു. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന തേജസ്സാണ് പുലിക്കുട്ടികളെ അണിയിച്ചൊരുക്കിയത്. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, നൃത്തങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സംഗീത അധ്യാപിക സുലതയാണ് ഓണപ്പാട്ടുകൾ പാടാൻ കുട്ടികളെ പരിശീലിപ്പിച്ചത്. കുട്ടികൾക്കായി കസേരകളി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഇതിനിടയിൽ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=VL7N-Q2TKB8 '''ഓണാഘോഷം - 2022'''] | * വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=VL7N-Q2TKB8 '''ഓണാഘോഷം - 2022'''] | ||
===അധ്യാപക ദിനം=== | |||
സെപ്തംബർ 5 അധ്യാപക ദിനം ഓണാവധി ആയതിനാൽ ഓൺലൈനിലൂടെയാണ് ഗുരു വന്ദനം നടത്തിയത്. ആശംസാക്കാർഡ്, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെയാണ് നടന്നത്. മനോഹരമായ ആശംസാക്കാർഡുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. നിർമിച്ച ആശംസാക്കാർഡുകൾ ഓണാവധിക്ക് ശേഷം ഒരു പതിപ്പായി തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂച്ചെണ്ട് നൽകി പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയെ ആദരിച്ചു. | |||
===പോഷൺ ഫെസ്റ്റ് - 2022=== | |||
പോഷൺ മാസാചരണത്തിന്റെ ഭാഗമായി 30.09.2022ന് ചിറ്റൂർ ജി.വി.എൽ.പി.സ്ക്കൂളിൽ പോഷൺ ഫെസ്റ്റ് സംഘടിപ്പിച്ചു. അസംബ്ലിയിൽ പോഷൺ പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡണ്ട് മോഹൻദാസിന്റെ അധ്യക്ഷതയിൽ എ.ഇ.ഒ. കുഞ്ഞുലക്ഷ്മി പോഷൺ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ചിറ്റൂർ NMO റജിൻ മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ. പ്രസിഡണ്ടും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ സുമതി, പി.ടി.എ വൈസ് പ്രസിഡണ്ട് സുഗതൻ, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന അധ്യാപിക ബിർദൗസ് എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കിയ വൈവിധ്യമാർന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടന്നു. പൊൽപ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നദീറ നയിച്ച ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. |