Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:
{| class="wikitable"
{| class="wikitable"
|-
|-
|[[പ്രമാണം:21302 onam 2.jpg|300px]]||
|[[പ്രമാണം:21302 onam 2.jpg|250px]]||
[[പ്രമാണം:21302 onam 4.jpg|300px]]
[[പ്രമാണം:21302 onam 4.jpg|250px]]
|-
|-
|}</center>
|}</center>
ക്ലാസുകളിലും വിദ്യാലയ മുറ്റത്തും കുട്ടികൾ പൂക്കളങ്ങൾ ഒരുക്കി. മാവേലിയുടെയും വാമനന്റെയും വേഷമണിഞ്ഞെത്തിയ കുട്ടികളുടെ ദൃശ്യാവിഷ്‌കാരം ഏവർക്കും ഇഷ്ടമായി. പുലിവേഷം കെട്ടിയ കുട്ടിപ്പട്ടാളം താള മേളങ്ങളോടെ ചുവടു വെച്ചു. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന തേജസ്സാണ് പുലിക്കുട്ടികളെ അണിയിച്ചൊരുക്കിയത്. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, നൃത്തങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സംഗീത അധ്യാപിക സുലതയാണ് ഓണപ്പാട്ടുകൾ പാടാൻ കുട്ടികളെ പരിശീലിപ്പിച്ചത്. കുട്ടികൾക്കായി കസേരകളി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഇതിനിടയിൽ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി. പ്രീപ്രൈമറി  മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി.
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=VL7N-Q2TKB8 '''ഓണാഘോഷം - 2022''']
5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844896" എന്ന താളിൽനിന്ന് ശേഖരിച്ചത്