Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി...[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|.കൂടുതൽ അറിയാൻ]]

=='''ഓസോൺ ദിനാചരണം'''==
=='''ഓസോൺ ദിനാചരണം'''==
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി  കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓസോൺ ദിന ക്വിസ് നടത്തുകയുണ്ടായി. കമ്മ്യൂണിറ്റി കൗൺസിലറായ  ശ്രീമതി കസ്തൂരി നേതൃത്വം വഹിച്ചു. ഒന്നാം സ്ഥാനം ഗൗരി ദേവി എസ്(9C) രണ്ടാം സ്ഥാനം ഹരികീർത്തന(8B) എന്നിവർക്ക് ലഭിച്ചു.സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി  കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓസോൺ ദിന ക്വിസ് നടത്തുകയുണ്ടായി. കമ്മ്യൂണിറ്റി കൗൺസിലറായ  ശ്രീമതി കസ്തൂരി നേതൃത്വം വഹിച്ചു.സോഷ്യൽ സയൻസ് അംഗങ്ങൾ പങ്കെടുത്ത ക്വിസിൽ  ഒന്നാം സ്ഥാനം ഗൗരി ദേവി എസ്(9C) രണ്ടാം സ്ഥാനം ഹരികീർത്തന(8B) എന്നിവർക്ക് ലഭിച്ചു.സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു
=='''എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ മീറ്റിംഗ് '''==

[[പ്രമാണം:34013rotary2.jpg|ലഘുചിത്രം|എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടിയിട്ടുള്ള  മീറ്റിംഗ് ]]

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850175" എന്ന താളിൽനിന്ന് ശേഖരിച്ചത്