"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
21:27, 12 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2022→2018 തൃശ്ശൂർ ജില്ലാ കലോത്സവ നാളുകളിലൂടെ
No edit summary |
|||
വരി 50: | വരി 50: | ||
[[പ്രമാണം:22071 ജില്ലാ കലോത്സവം.jpg|right|200x150px|ജില്ലാ കലോത്സവം]] | [[പ്രമാണം:22071 ജില്ലാ കലോത്സവം.jpg|right|200x150px|ജില്ലാ കലോത്സവം]] | ||
[[പ്രമാണം:22071 ജില്ലാ കലോത്സവം 1.jpg|right|200x150px|കലോത്സവം]] | [[പ്രമാണം:22071 ജില്ലാ കലോത്സവം 1.jpg|right|200x150px|കലോത്സവം]] | ||
<p style="text-align:justify">തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് | <p style="text-align:justify">തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് മാത സ്ക്കൂളിനും നിർണ്ണായകമായ പങ്കുണ്ടായിരുന്നു. മലയാളം ഉപന്യാസ രചന, ഗിറ്റാർ, ഹിന്ദി കവിതാലാപനം, ലളിതഗാനം ,ഗാനാലാപനം, സംസ്കൃത പ്രഭാഷണം, പാഠകം എന്നീ വ്യക്തിഗത ഇനങ്ങളും വഞ്ചിപ്പാട്ട്, ചവിട്ടുനാടകം ,സംസ്കൃതനാടകം എന്നീ ഗ്രൂപ്പിനങ്ങളും ജില്ലയിലേക്ക് അർഹത നേടിയവയാണ്. സംസ്കൃതനാടകം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം നേടി സ്റേററ്റ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി കൃഷ്ണ കെ.ശങ്കറും. നാടകത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പരിശീലകനും സ്ക്കൂളിലെ സംസ്കൃതാധ്യാപകനുമായ പ്രസാദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. നാടക ഗ്രൂപ്പിലെ എട്ട് കുട്ടികൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സ്റ്റേറ്റ് തല മത്സര വിജയത്തിലൂടെ ഗ്രേസ് മാർക്ക് നേടുന്നതിനുള്ള അന്തിമഘട്ട പരിശീലനത്തിലാണ് ടീം അംഗങ്ങൾ. വിജയാശംസകൾ.ജില്ലാ മത്സരത്തിലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം അഭയ് കൃഷ്ണ എന്ന വിദ്യാർത്ഥിക്ക് ലളിത ഗാനത്തിലും ഗാനാലാപനത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞതാണ്. സ്ക്കൂളിൽ നിന്നും ആദ്യമായാണ് ജില്ലാ തലത്തിലേക്ക് ചവിട്ടുനാടകം മത്സരത്തിനെത്തുന്നത്. ഒട്ടും മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ച് ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. പങ്കെടുത്ത പത്തിനങ്ങളിൽ ആറെണ്ണത്തിനും എ ഗ്രേഡ് നേടാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾക്ക് സ്ക്കൂൾ മാനേജരും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കി. സംസ്കൃത നാടകത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രസാദ് മാസ്റ്റർക്ക് സ്നേഹോപഹാരം നല്കി.</p> | ||
==='''സ്റ്റാഫ് ടൂർ'''=== | ==='''സ്റ്റാഫ് ടൂർ'''=== |