Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
==='''2018 -19 കർമ്മ മണ്ഡലത്തിലേക്കൊരു  തിരിഞ്ഞു നോട്ടം.'''===
==='''2018 -19 കർമ്മ മണ്ഡലത്തിലേക്കൊരു  തിരിഞ്ഞു നോട്ടം.'''===

മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ  സാമൂഹിക സാംസ്കാരിക  രാഷ്ട്രീയ  പരിവർത്തനങ്ങൾക്ക്  വഴിവിളക്കായി നിലക്കൊളളുന്ന  മാതാ ഹൈസ്ക്കൂൾ  പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ    കെട്ടിട  സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട്  നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി  മാതാസ്ക്കൂൾ പരിലസിക്കുന്നു.
മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ  സാമൂഹിക സാംസ്കാരിക  രാഷ്ട്രീയ  പരിവർത്തനങ്ങൾക്ക്  വഴിവിളക്കായി നിലക്കൊളളുന്ന  മാതാ ഹൈസ്ക്കൂൾ  പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ    കെട്ടിട  സമുച്ചയത്തിന്റെ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട്  നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി  മാതാസ്ക്കൂൾ പരിലസിക്കുന്നു.
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ എസ്.എസ്.എൽ,സി വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു.
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ എസ്.എസ്.എൽ,സി വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു.

വരി 11: വരി 11:
[[പ്രമാണം:22071 ടൂർ.jpg|right|200x150px|ടൂർ]]
[[പ്രമാണം:22071 ടൂർ.jpg|right|200x150px|ടൂർ]]

അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്.

അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്.
എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാഠങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.

എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാഠങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ-ഊട്ടി വിനോദയാത്ര സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.

ഏകദിന യാത്ര
ഏകദിന യാത്ര

നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഏകദിനപഠന യാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു

നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഏകദിനപഠന യാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു

വരി 38: വരി 38:
[[പ്രമാണം:22071 മോട്ടിവേഷൻ ക്ലാസ്സ്.jpg|right|200x150px|മോട്ടിവേഷൻ ക്ലാസ്സ്]]
[[പ്രമാണം:22071 മോട്ടിവേഷൻ ക്ലാസ്സ്.jpg|right|200x150px|മോട്ടിവേഷൻ ക്ലാസ്സ്]]

ഈ വർഷത്തെ എസ്.എസ്.എൽ,സി പരീക്ഷാർത്ഥികളിൽ പഠനത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ്.

ഈ വർഷത്തെ എസ്.എസ്.എൽ,സി പരീക്ഷാർത്ഥികളിൽ പഠനത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായിരുന്നു നവംബർ 15ന് നടത്തിയ ആ അർദ്ധദിന ക്ലാസ്സ്.

==='''ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത'''===
==='''ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത'''===
വരി 44: വരി 44:
[[പ്രമാണം:22071 ഭക്ഷണ പൊതി വിതരണം.jpg|right|200x150px|ഭക്ഷണ പൊതി വിതരണം]]
[[പ്രമാണം:22071 ഭക്ഷണ പൊതി വിതരണം.jpg|right|200x150px|ഭക്ഷണ പൊതി വിതരണം]]

സ്ക്കൂളിലെ '''സിൽവർ സ്റ്റാർ''', ''' പ്രെഷ്യസ് ഗേൾസ്''' ടീം അംഗങ്ങൾ സി. നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കുംബൈ സ്റ്റാൻഡേഴ്സിനും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്.

സ്ക്കൂളിലെ '''സിൽവർ സ്റ്റാർ''', ''' പ്രെഷ്യസ് ഗേൾസ്''' ടീം അംഗങ്ങൾ സിസ്റ്റർ നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും സഹായികൾക്കും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്.

==='''2018 തൃശ്ശൂർ ജില്ലാ കലോത്സവ നാളുകളിലൂടെ'''===
==='''2018 തൃശ്ശൂർ ജില്ലാ കലോത്സവ നാളുകളിലൂടെ'''===
വരി 50: വരി 50:
[[പ്രമാണം:22071 ജില്ലാ കലോത്സവം.jpg|right|200x150px|ജില്ലാ കലോത്സവം]]
[[പ്രമാണം:22071 ജില്ലാ കലോത്സവം.jpg|right|200x150px|ജില്ലാ കലോത്സവം]]
[[പ്രമാണം:22071 ജില്ലാ കലോത്സവം 1.jpg|right|200x150px|കലോത്സവം]]
[[പ്രമാണം:22071 ജില്ലാ കലോത്സവം 1.jpg|right|200x150px|കലോത്സവം]]

തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് മാതാ സ്ക്കൂളിനം നിർണ്ണായകമായ പങ്കുണ്ടായിരുന്നു. മലയാളം ഉപന്യാസ രചന, ഗിറ്റാർ, ഹിന്ദി കവിതാലാപനം, ലളിതഗാനം ,ഗാനാലാപനം, സംസ്കൃത പ്രഭാഷണം, പാഠകം എന്നീ വ്യക്തിഗത ഇനങ്ങളും വഞ്ചിപ്പാട്ട്, ചവിട്ടുനാടകം ,സംസ്കൃതനാടകം എന്നീ ഗ്രൂപ്പിനങ്ങളും ജില്ലയിലേക്ക് അർഹത നേടിയവയാണ്. സംസ്കൃതനാടകം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം നേടി സ്റേററ്റ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി കൃഷ്ണ കെ.ശങ്കറും. നാടകത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പരിശീലകനും സ്ക്കൂളിലെ സംസ്കൃതാധ്യാപകനുമായ പ്രസാദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. നാടക ഗ്രൂപ്പിലെ എട്ട് കുട്ടികൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സ്റ്റേറ്റ് തല മത്സര വിജയത്തിലൂടെ ഗ്രേസ് മാർക്ക് നേടുന്നതിനുള്ള അന്തിമഘട്ട പരിശീലനത്തിലാണ് ടീം അംഗങ്ങൾ. വിജയാശംസകൾ.ജില്ലാ മത്സരത്തിലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം അഭയ് കൃഷ്ണ എന്ന വിദ്യാർത്ഥിക്ക് ലളിത ഗാനത്തിലും ഗാനാലാപനത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞതാണ്. സ്ക്കൂളിൽ നിന്നും ആദ്യമായാണ് ജില്ലാ തലത്തിലേക്ക് ചവിട്ടുനാടകം മത്സരത്തിനെത്തുന്നത്. ഒട്ടും മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ച് ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. പങ്കെടുത്ത പത്തിനങ്ങളിൽ ആറെണ്ണത്തിനും എ ഗ്രേഡ് നേടാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾക്ക് സ്ക്കൂൾ മാനേജരും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കി. സംസ്കൃത നാടകത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രസാദ് മാസ്റ്റർക്ക് സ്നേഹോപഹാരം നല്കി.

തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് മാതാ സ്ക്കൂളിനും നിർണ്ണായകമായ പങ്കുണ്ടായിരുന്നു. മലയാളം ഉപന്യാസ രചന, ഗിറ്റാർ, ഹിന്ദി കവിതാലാപനം, ലളിതഗാനം ,ഗാനാലാപനം, സംസ്കൃത പ്രഭാഷണം, പാഠകം എന്നീ വ്യക്തിഗത ഇനങ്ങളും വഞ്ചിപ്പാട്ട്, ചവിട്ടുനാടകം ,സംസ്കൃതനാടകം എന്നീ ഗ്രൂപ്പിനങ്ങളും ജില്ലയിലേക്ക് അർഹത നേടിയവയാണ്. സംസ്കൃതനാടകം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം നേടി സ്റേററ്റ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി കൃഷ്ണ കെ.ശങ്കറും. നാടകത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പരിശീലകനും സ്ക്കൂളിലെ സംസ്കൃതാധ്യാപകനുമായ പ്രസാദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. നാടക ഗ്രൂപ്പിലെ എട്ട് കുട്ടികൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സ്റ്റേറ്റ് തല മത്സര വിജയത്തിലൂടെ ഗ്രേസ് മാർക്ക് നേടുന്നതിനുള്ള അന്തിമഘട്ട പരിശീലനത്തിലാണ് ടീം അംഗങ്ങൾ. വിജയാശംസകൾ.ജില്ലാ മത്സരത്തിലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം അഭയ് കൃഷ്ണ എന്ന വിദ്യാർത്ഥിക്ക് ലളിത ഗാനത്തിലും ഗാനാലാപനത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞതാണ്. സ്ക്കൂളിൽ നിന്നും ആദ്യമായാണ് ജില്ലാ തലത്തിലേക്ക് ചവിട്ടുനാടകം മത്സരത്തിനെത്തുന്നത്. ഒട്ടും മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ച് ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. പങ്കെടുത്ത പത്തിനങ്ങളിൽ ആറെണ്ണത്തിനും എ ഗ്രേഡ് നേടാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾക്ക് സ്ക്കൂൾ മാനേജരും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കി. സംസ്കൃത നാടകത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രസാദ് മാസ്റ്റർക്ക് സ്നേഹോപഹാരം നല്കി.

==='''സ്റ്റാഫ് ടൂർ'''===
==='''സ്റ്റാഫ് ടൂർ'''===
വരി 63: വരി 63:

ജനുവരി 7തിങ്കളാഴ്ച 2:30ന് പി ടി എ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. പഠന പുരോഗതി വിലയിരുത്തൽ, ഓഡിറ്റർ മാരെ തിരഞ്ഞെടുക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. പി ടി എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര അധ്യക്ഷൻ ആയ യോഗത്തിൽ പ്രധാനാധ്യാപിക പി. സി. ആനീസ് സ്വാഗതവും എം.പി.ടി.എപ്രസിഡന്റ് ശ്രീവിദ്യ ജയൻ ആശംസയും അധ്യാപക പ്രതിനിധി കെ ,ഒ, മോളി നന്ദിയും അറിയിച്ചു.

ജനുവരി 7തിങ്കളാഴ്ച 2.30ന് പി ടി എ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. പഠന പുരോഗതി വിലയിരുത്തൽ, ഓഡിറ്റർമാരെ തിരഞ്ഞെടുക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. പി ടി എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര അധ്യക്ഷൻ ആയ യോഗത്തിൽ പ്രധാനാധ്യാപിക പി. സി. ആനീസ് സ്വാഗതവും എം.പി.ടി.എപ്രസിഡന്റ് ശ്രീവിദ്യ ജയൻ ആശംസയും അധ്യാപക പ്രതിനിധി കെ ,ഒ, മോളി നന്ദിയും അറിയിച്ചു.

==='''വാർഷികാഘോഷം'''===
==='''വാർഷികാഘോഷം'''===
വരി 69: വരി 69:
[[പ്രമാണം:22071വാർഷികാഘോഷം.jpg|right|200x150px]]
[[പ്രമാണം:22071വാർഷികാഘോഷം.jpg|right|200x150px]]

2018-19 അധ്യയനവർഷത്തെ സ്കൂൾ വാർഷികവും അധ്യാപകരക്ഷകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 11ന് 2 :00 പി എം ന് സമുചിതമായി ആഘോഷിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൺ. തോമസ് കാക്കശ്ശേരിയായിരുന്നു അധ്യക്ഷ ശ്രീമതി. രാജേശ്വരി അവർകളായിരുന്നു.പി ടി എ യുടെയും സ്റ്റാഫിന്റേയും സ്നേഹോപഹാരം മാഗി ടീച്ചർക്ക് നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.

2018-19 അധ്യയനവർഷത്തെ സ്കൂൾ വാർഷികവും അധ്യാപക-രക്ഷകർതൃദിനവും,വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 11ന് 2 പി എം ന് സമുചിതമായി ആഘോഷിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൺ. തോമസ് കാക്കശ്ശേരിയായിരുന്നു അധ്യക്ഷ ശ്രീമതി. രാജേശ്വരി അവർകളായിരുന്നു.പി ടി എ യുടെയും സ്റ്റാഫിന്റേയും സ്നേഹോപഹാരം മാഗി ടീച്ചർക്ക് നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.

==='''നൈറ്റ് ക്ലാസ്'''===
==='''നൈറ്റ് ക്ലാസ്'''===
വരി 122: വരി 122:

==='''പുതുവർഷം'''===
==='''പുതുവർഷം'''===

2018ലെ അവസാനദിവസവും മൂന്നാം ടേമിലെ ആദ്യ ദിന വുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക്

2018ലെ അവസാനദിവസവും മൂന്നാം ടേമിലെ ആദ്യ ദിനവുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക്

==='''സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്'''===
==='''സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്'''===

വരി 162: വരി 162:

==='''മലയാളത്തിളക്കം'''===
==='''മലയാളത്തിളക്കം'''===

കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.20l 8 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പഠനം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പ0ന താല്പര്യം ഉണർത്താൻ സഹായിച്ചു. ദൈനംദിന വിശകലന റിപ്പോർട്ട് ഓരോ ദിവസവും തയ്യാറാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യവും സ്ക്കൂളിൽ ലഭ്യമാക്കിയിരുന്നു. തറയിലിരുത്തി പരിശീലനം നടത്തുന്ന രീതിയാണ് അവലംബിച്ചത്. മൂന്നാം ദിനം ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചു. ക്ലാസ്സ് അധ്യാപിക രു മാ യി വിലയിരുത്തൽ ചർച്ച നടത്തുകയുണ്ടായി. ബി.പി.ഒ.നന്ദകുമാർ സാർ സ്ക്കൂളിൽ സന്ദർശനം നടത്തി.അവസാന ദിനം വിജയോത്സവം സംഘടിപ്പിച്ചു.മൂന്ന് വിദ്യാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു മറ്റുളള എല്ലാ കുട്ടികൾക്കും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തി.എല്ലാ കുട്ടികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിച്ചേരാൻ മലയാളത്തിളക്കം പദ്ധതി സഹായകമായി.

കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.2018 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പഠനം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പഠന താല്പര്യം ഉണർത്താൻ സഹായിച്ചു. ദൈനംദിന വിശകലന റിപ്പോർട്ട് ഓരോ ദിവസവും തയ്യാറാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യവും സ്ക്കൂളിൽ ലഭ്യമാക്കിയിരുന്നു. തറയിലിരുത്തി പരിശീലനം നടത്തുന്ന രീതിയാണ് അവലംബിച്ചത്. മൂന്നാം ദിനം ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചു. ക്ലാസ്സ് അധ്യാപകരുമായി വിലയിരുത്തൽ ചർച്ച നടത്തുകയുണ്ടായി. ബി.പി.ഒ.നന്ദകുമാർ സർ സ്ക്കൂളിൽ സന്ദർശനം നടത്തി.അവസാന ദിനം വിജയോത്സവം സംഘടിപ്പിച്ചു.മൂന്ന് വിദ്യാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു മറ്റുളള എല്ലാ കുട്ടികൾക്കും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തി.എല്ലാ കുട്ടികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിച്ചേരാൻ മലയാളത്തിളക്കം പദ്ധതി സഹായകമായി.

==='''ഓണപ്പരീക്ഷ'''===
==='''ഓണപ്പരീക്ഷ'''===

പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.

പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാഠ ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,സായാഹ്ന ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.

==='''സ്ക്കൂൾ വിക്കി '''===
==='''സ്ക്കൂൾ വിക്കി '''===
[[പ്രമാണം:22071 schoolwiki.jpg|right|200x150px]]
[[പ്രമാണം:22071 schoolwiki.jpg|right|200x150px]]
വരി 180: വരി 180:

മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.

മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.

==='''ജൂനിയർ സെപക് താക്രോ'''===
==='''ജൂനിയർ സെപക്താക്രോ'''===
[[പ്രമാണം:22071 sepak.jpg|right|100x100px]]
[[പ്രമാണം:22071 sepak.jpg|right|100x100px]]

ആലപ്പുഴയിൽ വെച്ചു നടന്ന പതിമൂന്നാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സയന എം.എ. എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സ്ക്കൂളിലെ തന്നെ ജോഷ്വ കെ.ജെ, അലൻ ഫ്രാൻസിസ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

ആലപ്പുഴയിൽ വെച്ചു നടന്ന പതിമൂന്നാമത് സംസ്ഥാന ജൂനിയർ സെപക്താക്രോ മത്സരത്തിൽ സയന എം.എ. എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സ്ക്കൂളിലെ തന്നെ ജോഷ്വ കെ.ജെ, അലൻ ഫ്രാൻസിസ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

==='''ഔഷധസസ്യ പ്രദർശനം'''===
==='''ഔഷധസസ്യ പ്രദർശനം'''===
വരി 193: വരി 193:

==='''സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ'''===
==='''സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ'''===
20l 8 - 19 അധ്യയന വർഷത്തെ സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ ഒക്ടോബർ 24 ന് നടത്തി.സ്കൂൾ ലീഡറായി ആൻ മരിയ വിൽസനേയും ചെയർപേഴ്സണായി ഏയ്ബൽ ജോബിയേയും തിരഞ്ഞെടുത്തു.
2018-19 അധ്യയന വർഷത്തെ സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ ഒക്ടോബർ 24 ന് നടത്തി.സ്കൂൾ ലീഡറായി ആൻ മരിയ വിൽസനേയും ചെയർപേഴ്സണായി ഏയ്ബൽ ജോബിയേയും തിരഞ്ഞെടുത്തു.
[[പ്രമാണം:22071 election.jpg|right|200x150px]]
[[പ്രമാണം:22071 election.jpg|right|200x150px]]

==='''ചേർപ്പ് ഉപജില്ല ഐടി മേള'''===
==='''ചേർപ്പ് ഉപജില്ല ഐടി മേള'''===
ചേർപ്പ് ഉപജില്ല ഐടി മേളയിൽ 34 പോയിന്റ് നേടിക്കൊണ്ട് മാതസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. ആൻ മരിയ വിൽസൺ, മെൽവിൻ ജോഷി, സാൻജോ എന്നിവർ ജില്ല തല മത്സരത്തിന് അർഹരായി. ഗ ണി ത ശാസ്ത്രോത്സവത്തിൽ ആര്യ കൃഷ്ണ (2-ാം സ്ഥാനം എ ഗ്രേഡ് ), ജയലക്ഷ്മി (3-ാം സ്ഥാനം എ ഗ്രേഡ് ), നന്ദന പി.നായർ (2-ാം സ്ഥാനം എ ഗ്രേഡ് ) എന്നിവർ സമ്മാനം നേടി.
ചേർപ്പ് ഉപജില്ല ഐടി മേളയിൽ 34 പോയിന്റ് നേടിക്കൊണ്ട് മാതസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. ആൻ മരിയ വിൽസൺ, മെൽവിൻ ജോഷി, സാൻജോ എന്നിവർ ജില്ല തല മത്സരത്തിന് അർഹരായി. ഗണിത-ശാസ്ത്രോത്സവത്തിൽ ആര്യ കൃഷ്ണ (2-ാം സ്ഥാനം എ ഗ്രേഡ് ), ജയലക്ഷ്മി (3-ാം സ്ഥാനം എ ഗ്രേഡ് ), നന്ദന പി.നായർ (2-ാം സ്ഥാനം എ ഗ്രേഡ് ) എന്നിവർ സമ്മാനം നേടി.

[[പ്രമാണം:22071 itmela.jpg|right|200x150px]]
[[പ്രമാണം:22071 itmela.jpg|right|200x150px]]
വരി 277: വരി 277:
ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, പ്ല കാർഡ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി.

ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, പ്ല കാർഡ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി.

==='''കായിക മത്സരം'''===
==='''കായിക മത്സരം'''===

ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.

ആഗസ്റ്റ് 14 ന് മണ്ണംപേട്ട മാത ഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.

[[പ്രമാണം:22071 sports.jpg|right|200x150px|സ്പോർട്ട്സ്]]
[[പ്രമാണം:22071 sports.jpg|right|200x150px|സ്പോർട്ട്സ്]]
==='''സഹപാഠിക്കൊരു സമ്മാനം'''===
==='''സഹപാഠിക്കൊരു സമ്മാനം'''===
വരി 317: വരി 317:

==='''സബക്ത്രോ, കബഡി കോച്ചിങ്ങ് ആരംഭം'''===
==='''സെപക്താക്രോ, കബഡി കോച്ചിങ്ങ് ആരംഭം'''===

വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ എബിൻ തോമസിന്റെ നേതൃത്വത്തിൽ സബക്ത്രോ, കബഡി, ഫുട്ബോൾ എന്നീ ഇനങ്ങളിൽ രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ എബിൻ തോമസിന്റെ നേതൃത്വത്തിൽ സെപക്താക്രോ, കബഡി, ഫുട്ബോൾ എന്നീ ഇനങ്ങളിൽ രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

==='''ചെസ്സ് മത്സരം'''===
==='''ചെസ്സ് മത്സരം'''===
3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846833" എന്ന താളിൽനിന്ന് ശേഖരിച്ചത്