|
|
വരി 1: |
വരി 1: |
| {{Needs Image}} | | {{Needs Image}} |
| {{PSchoolFrame/Header|}} | | {{PSchoolFrame/Header|}} |
| | {{Infobox School |
|
| |
|
| നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം 550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക
| | |സ്ഥലപ്പേര്= |
| == ചരിത്രം ==
| | |വിദ്യാഭ്യാസ ജില്ല= |
| 1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.
| | |റവന്യൂ ജില്ല= |
| | | |സ്കൂൾ കോഡ്= |
| == ഭൗതികസൗകര്യങ്ങൾ == | | |എച്ച് എസ് എസ് കോഡ്= |
| | | |വി എച്ച് എസ് എസ് കോഡ്= |
| * കമ്പ്യൂട്ടർ ലാബ്
| | |വിക്കിഡാറ്റ ക്യു ഐഡി= |
| * ലൈബ്രറി
| | |യുഡൈസ് കോഡ്= |
| * സയൻസ് ലാബ്
| | |സ്ഥാപിതദിവസം= |
| * ഓപ്പൺ സ്റ്റേജ്
| | |സ്ഥാപിതമാസം= |
| | | |സ്ഥാപിതവർഷം= |
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | |സ്കൂൾ വിലാസം= |
| | | |പോസ്റ്റോഫീസ്= |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | |പിൻ കോഡ്= |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| | |സ്കൂൾ ഫോൺ= |
| | | |സ്കൂൾ ഇമെയിൽ= |
| == മാനേജ്മെന്റ് == | | |സ്കൂൾ വെബ് സൈറ്റ്= |
| | | |ഉപജില്ല= |
| == മുൻ സാരഥികൾ == | | |തദ്ദേശസ്വയംഭരണസ്ഥാപനം = |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
| | |വാർഡ്= |
| [[പ്രമാണം:21253 bc mohanayalur.png|ശൂന്യം|ലഘുചിത്രം|103x103ബിന്ദു|ബി സി മോഹൻ അയിലൂർ ]]
| | |ലോകസഭാമണ്ഡലം= |
|
| | |നിയമസഭാമണ്ഡലം= |
| | | |താലൂക്ക്= |
| '''<big><u>ബി സി മോഹൻ അയിലൂർ</u></big>'''
| | |ബ്ലോക്ക് പഞ്ചായത്ത്= |
| | | |ഭരണവിഭാഗം= |
| '''സംസ്ഥാന അധ്യാപക ജേതാവ് 2021'''
| | |സ്കൂൾ വിഭാഗം= |
| | | |പഠന വിഭാഗങ്ങൾ1= |
| '''(റിട്ട. ഹെഡ് മാസ്റ്റർ ,ജി യു പി എസ് പുതിയങ്കം ,സാഹിത്യകാരൻ )'''
| | |പഠന വിഭാഗങ്ങൾ2= |
| | | |പഠന വിഭാഗങ്ങൾ3= |
| '''ദേശം: അയിലൂർ, പാലക്കാട്.'''
| | |പഠന വിഭാഗങ്ങൾ4= |
| | | |പഠന വിഭാഗങ്ങൾ5= |
| '''മാതാപിതാക്കൾ: തങ്ക, ചെല്ലൻ. ഭാര്യ :ദേവകി .'''
| | |സ്കൂൾ തലം= |
| | | |മാദ്ധ്യമം= |
| '''മക്കൾ :ഡോ ഭാസിമ, തുളസി.'''
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | | |പെൺകുട്ടികളുടെ എണ്ണം 1-10= |
| '''മുൻ പുസ്തകങ്ങൾ: '''
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | | |അദ്ധ്യാപകരുടെ എണ്ണം 1-10= |
| '''കൊസത്ത് (നോവൽ ),മണൽശിൽപ്പം (നോവൽ ) ,മണ്ണ് + ഇര (നോവൽ ),അമൽ (നോവൽ ),'''
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| '''ഒരു വളഞ്ഞ വര (കഥകൾ),നരകയാത്ര (കഥകൾ),മുളങ്കാടുകൾ (കഥകൾ),പദസഞ്ചാരം (കഥകൾ) അംഗീകാരങ്ങൾ : '''
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| '''ചെറുകഥാശതാബ്‌ദി - പു ക സ പുരസ്‌കാരം (ഒരു വളഞ്ഞ വര )'''
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| '''ചെറിയാൻ മത്തായി സ്മാരക കഥ പുരസ്‌കാരം (കറുത്ത കടൽ )'''
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| '''കൈരളി ബുക്ക്സ് കഥ പുരസ്‌ക്കാരം -പദസഞ്ചാരം (കഥകൾ) '''
| | |പ്രിൻസിപ്പൽ= |
| | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | | |വൈസ് പ്രിൻസിപ്പൽ= |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| | |പ്രധാന അദ്ധ്യാപിക= |
| | | |പ്രധാന അദ്ധ്യാപകൻ= |
| ==വഴികാട്ടി==
| | |പി.ടി.എ. പ്രസിഡണ്ട്= |
| {{#multimaps: 10.643087199147981, 76.55033701328982| width=800px | zoom=18 }}
| | |എം.പി.ടി.എ. പ്രസിഡണ്ട്= |
| <!--visbot verified-chils->-->
| | |സ്കൂൾ ചിത്രം= |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| | }} |