|
|
വരി 1: |
വരി 1: |
| {{Needs Image}} | | {{Needs Image}} |
| {{PSchoolFrame/Header|പരിസ്ഥിതി ക്ലബ്ബ്=ചെടിക്കൂട്ട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടിക്കൂട്ട് ഡയറി | | {{PSchoolFrame/Header|}} |
| എന്ന പ്രവർത്തനമാണ് പരിസ്ഥിതി ക്ലബ് നൽകിയത് മണ്ണിനോടും
| |
| പ്രകൃതിയോടും കുട്ടികൾക്ക് താൽപര്യം തോന്നി കൃഷി ചെയ്യാനുള്ള
| |
| ഉത്സാഹം വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശം. ജൂൺ 5 മുതൽ ഓഗസ്റ്റ്
| |
| 5 വരെയുള്ള ഒരു പ്രവർത്തനമാണ് ഇത്. ഓരോ കുട്ടിയുടെ വീട്ടിലും ഒരു
| |
| പച്ചക്കറി തൈ എങ്കിലും ജൂൺ അഞ്ചിന് നട്ടിരിക്കണം .അതിൻ്റെ വളർച്ച
| |
| ഘട്ടങ്ങളുടെ ഫോട്ടോ എല്ലാ ഞായറാഴ്ചകളിലും ക്ലാസ് ടീച്ചർക്ക്
| |
| അയച്ചുകൊടുക്കുകയും ഡയറിയിൽ രേഖപ്പെടുത്തുകയും വേണം .ഇവ
| |
| ക്ലാസ് ടീച്ചറുടെ പരിശോധനയ്ക്കുശേഷം മികച്ചവ കണ്ടെത്തുന്നു. തുടർന്ന്
| |
| ആഗസ്റ്റ് 17 കർഷക ദിനത്തിൽ ഈ കൃഷിയുടെ വിളവെടുപ്പ് ആയിരുന്നു.
| |
| അതിനുശേഷം ഏറ്റവും നല്ല മികച്ച കുട്ടി കർഷകരെ കണ്ടെത്തി അവരെ
| |
| അനുമോദിച്ചു}}
| |
| {{Infobox School | | {{Infobox School |
|
| |
|