Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക്
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക്

|'''Shri B Aburaj'''
'''Director SIET''' ||[[പ്രമാണം:36035 ABU FAMOUS1.jpeg|100px]]||  മാധ്യമപ്രവർത്തകനും അധ്യാപകനും ,എംഎ, എംബിഎ ബിരുദധാരിയായ അബുരാജ് രണ്ട് ദശാബ്ദം മാധ്യമരംഗത്തും 10 വർഷമായി അധ്യാപകനായും പ്രവർത്തിച്ചു. 2006–11ൽ എൽഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ഡോക്യുമെന്ററികൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസമേഖലയിലെ അധികാരത്തിന്റെ ഇടപെടലുകൾ വിശകലനം ചെയ്യുന്ന 'അധികാരവും അധ്യയനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ആലപ്പുഴ ചാരുംമൂട് സ്വദേശിയാണ്||
|'''ശ്രീ.MRCനായർ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്,'''
'''ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്.'''
https://www.facebook.com/aburaj.aburaj
||[[പ്രമാണം:Mrc1.jpg|100px]]||ശ്രീ.എം രാമചന്ദ്രൻ നായർ എന്ന എം ആർ സി നായർ 1947 ജനുവരി 21 മാവേലിക്കര താലൂക്കിൽപെട്ട കരിമുളക്കൽ എന്ന സ്ഥലത്ത് ജനിച്ചു.   ഗണിതശാസ്ത്രത്തിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് .1970 അധ്യാപകനായി ആയി സർവീസിൽ പ്രവേശിച്ചു . 1998 ''ഗണിത കഥകൾ'' എന്ന പുസ്തകത്തിന് അധ്യാപക കലാവേദി അവാർഡ് ലഭിക്കുകയുണ്ടായി . 1999 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ''കണക്കുള്ള കഥകൾ'' എന്ന കൃതിക്ക്  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഇന്ത്യ 2008 ലെ അവാർഡ് ലഭിക്കുകയുണ്ടായി. അന്വേഷണം, രാജസൂയം, ദശാവതാരം, റിക്രൂട്ടിംഗ് എന്നീ  ഏകാങ്ക നാടക സമാഹാരങ്ങളും ഗണിതപഠനം ലളിതം ആക്കുന്നതിനുള്ള നിരവധി ഗണിത ശാസ്ത്ര  ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.||

|'''ശ്രീ.MRCനായർ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''
'''ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്'''||
|'''Shri B Aburaj'''
'''Director SIET''' ||[[പ്രമാണം:36035 ABU FAMOUS1.jpeg|100px]]||  മാധ്യമപ്രവർത്തകനും അധ്യാപകനും,എംഎ,എംബിഎ ബിരുദധാരിയായ അബുരാജ് രണ്ട് ദശാബ്ദം മാധ്യമരംഗത്തും 10 വർഷമായി അധ്യാപകനായും പ്രവർത്തിച്ചു. 2006–11ൽ എൽഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ഡോക്യുമെന്ററികൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസമേഖലയിലെ അധികാരത്തിന്റെ ഇടപെടലുകൾ വിശകലനം ചെയ്യുന്ന 'അധികാരവും അധ്യയനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ആലപ്പുഴ ചാരുംമൂട് സ്വദേശിയാണ്||
[[പ്രമാണം:Mrc1.jpg|100px]]||
https://www.facebook.com/aburaj.aburaj
ശ്രീ.എം രാമചന്ദ്രൻ നായർ എന്ന എം ആർ സി നായർ 1947 ജനുവരി 21 മാവേലിക്കര താലൂക്കിൽപെട്ട കരിമുളക്കൽ എന്ന സ്ഥലത്ത് ജനിച്ചു.   ഗണിതശാസ്ത്രത്തിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് .1970 അധ്യാപകനായി ആയി സർവീസിൽ പ്രവേശിച്ചു . 1998 ''ഗണിത കഥകൾ'' എന്ന പുസ്തകത്തിന് അധ്യാപക കലാവേദി അവാർഡ് ലഭിക്കുകയുണ്ടായി . 1999 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ''കണക്കുള്ള കഥകൾ'' എന്ന കൃതിക്ക്  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഇന്ത്യ 2008 ലെ അവാർഡ് ലഭിക്കുകയുണ്ടായി. അന്വേഷണം, രാജസൂയം, ദശാവതാരം, റിക്രൂട്ടിംഗ് എന്നീ  ഏകാങ്ക നാടക സമാഹാരങ്ങളും ഗണിതപഠനം ലളിതം ആക്കുന്നതിനുള്ള നിരവധി ഗണിത ശാസ്ത്ര  ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.  ||

| '''Shri Rajan Chunakkara''' || [[പ്രമാണം:36035 rajan.jpg|100px]] ||
|'''Shri Rajan Chunakkara'''||[[പ്രമാണം:36035 rajan.jpg|100px]]||
കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2]
കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2]
പുരസ്കാരങ്ങൾ
പുരസ്കാരങ്ങൾ
2,413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844121" എന്ന താളിൽനിന്ന് ശേഖരിച്ചത്