"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:41, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2022→കെട്ടിടങ്ങൾ
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1962 വരെ കരുനാഗപ്പള്ളി ഹൈസ്‍കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കുട്ടികളുടെ ബാഹുല്യത്താൽ ഗേൾസ് - ബോയിസ് സ്‍കൂളുകളായി വേർതിരിച്ചപ്പോൾ സ്‍കൂളിന്റെ ആകെയുണ്ടായിരുന്ന ഏഴര ഏക്കർ ഭൂമിയിൽ നാലര ഏക്കർ ഗേൾസ് ഹൈസ്‍കൂളിനായി ലഭിച്ചു. അതിൽ ഉണ്ടായിരുന്ന ഒമ്പത് കെട്ടിടങ്ങളിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | |||
=== കെട്ടിടങ്ങൾ === | === കെട്ടിടങ്ങൾ === | ||
1962-ൽ ഗേൾസ് ഹൈസ്‍കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒമ്പത് കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഒരു രണ്ട് നിലകെട്ടിടം. ഏഴ് ഓട് പാകിയ കെട്ടിടങ്ങൾ. ഒരു ഓലമേഞ്ഞ ഷെഡ് ഇവയാണ് അന്ന് ഉണ്ടായിരുന്നത്. 1916-ൽ മാതൃ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ നിർമ്മിച്ച അവയിൽ ഓലഷെഡ് ഉൾപ്പടെ അഞ്ചെണ്ണം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ പൊളിച്ച് നീക്കി. 1990-ൽ ക്ലാസ്സ് മുറികളുടെ അഭാവം രൂക്ഷമായപ്പോൾ നിലവിലെ ഓഫിസിന് പടിഞ്ഞാറ് ഭാഗത്തായി രണ്ട് നിലകളിലായി എട്ട് ക്സാസ് മുറികളുള്ള കെട്ടിടം നിർമ്മിച്ചു. | |||
==== മഹാത്മജി മെമ്മോറിയൽ ബ്ലോക്ക് ==== | ==== മഹാത്മജി മെമ്മോറിയൽ ബ്ലോക്ക് ==== |