"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:35, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2022→സത്യമേവ ജയതേ
വരി 3: | വരി 3: | ||
==== <u>സത്യമേവ ജയതേ</u> ==== | ==== <u>സത്യമേവ ജയതേ</u> ==== | ||
നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾ | |||
<gallery mode="packed-overlay" heights="150"> | ക്കും അധ്യാപകർ വഴപരിശീലനം ത്. | ||
വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം തന്നെ സംപ്രേക്ഷണം | |||
ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾ ഈ | |||
പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ | |||
ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറച്ചും | |||
ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട | |||
ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്യുന്നു.<gallery mode="packed-overlay" heights="150"> | |||
39029 sathyameva jayathe3.jpg| | 39029 sathyameva jayathe3.jpg| | ||
Sathyameva jayathe2022 1.jpg | Sathyameva jayathe2022 1.jpg |