Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
സ്കൂളിലൊന്നു പോകണം.... അമ്മയെന്നു പേരുള്ള ആ പഴയ സ്കൂളിൽ... എൻ്റെ വില പിടിച്ച കുറെ കിനാവുകൾ അവിടെ ചിതറിക്കിടപ്പുണ്ട്... ടെക്സ്റ്റു ബുക്കിനിടയിൽ നിന്ന് വലിച്ചെടുത്ത് ദാക്ഷായണിട്ടീച്ചർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ ബാലരമ മണ്ണിനടിയിൽ എവിടെയോ പുതഞ്ഞു കിടപ്പുണ്ടാകണം...... തപ്പിയെടുത്ത് മായാവിയുടെ കഥ മുഴുവൻ വായിച്ചു തീർക്കണം... നീ ആണായി പ്പിറക്കേണ്ടതായിരുന്നു എന്ന് റോസി ടീച്ചർ പറയുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം..... സമയം തീർന്നു പോകാതിരിക്കാൻ പ്രാർത്ഥിച്ച് ലൂസി ടീച്ചറുടെ ക്ലാസിലിരുന്ന്... സംസ്കൃത മധുരം നുകരണം.... സൂര്യൻ എന്ന് സ്വയം പരിഹസിച്ച് ചിരിക്കുന്ന ജോർജ് മാഷ്ടെ കൂടെ അന്നത്തെ അപകർഷതയില്ലാതെ പൊട്ടിച്ചിരിക്കണം..... അബി മാഷ് ബോർഡിൽ വരച്ച ഓറഞ്ചിൻ്റെ ചിത്രം നോക്കി ഇതെന്താ മാഷേ എന്ന് കുസൃതിയോടെ ചോദിക്കണം..... മാഷുടെ പകപ്പ് കണ്ട് തല താഴ്ത്തി നിന്ന് ചിരിക്കണം.... ക്ലാസിലെത്താൻ നേരം വൈകിയതിന് പുറത്തു നിർത്തിയ ജോൺസൻ മാഷോട് വീണ്ടും തർക്കുത്തരം പറയണം.... പിന്നെ കാലിൽ വീണൊന്നു മാപ്പു ചോദിക്കണം.... സിസിലിട്ടീച്ചറുടെ അടി കൊണ്ട് പൊട്ടിയ ചുണ്ട് ഇടംകൈകൊണ്ട് തുടച്ച്.... അന്നു കരയാതിരുന്ന കരച്ചിൽ ഒന്നുറക്കെക്കരയണം..... പഴയ സൈക്കിളൊന്നു പൊടി തുടച്ചെടുക്കണം.... തലയുയർത്തിപ്പിടിച്ച് വീണ്ടുമാ സ്കൂൾ മുറ്റത്ത് സൈക്കിളിൽ ചെന്നിറങ്ങണം.... അന്നു വാശി കൊണ്ട് പഠിക്കാതെ ബാക്കി വെച്ച പാഠങ്ങൾ ശ്രദ്ധയോടെ പഠിക്കണം.... മോരിൽ കുഴച്ച ചോറിൽ ഉള്ളി കാച്ചിയത് ചേർത്തിളക്കി കൊച്ചു ചോറ്റുപാത്രത്തിൽ അമ്മ തന്നു വിടുന്ന സ്വാദ്.... ആദ്യമായി കൂട്ടുകാരുടെ കൂടെയിരുന്നു കഴിക്കണം.... പുഞ്ചിരിയില്ലാ മുഖം അകറ്റി നിർത്തിയ സൗഹൃദങ്ങളെ ചിരി പെയ്യുന്ന മുഖം കൊണ്ട് മാടി വിളിച്ച് ചേർത്തു നിർത്തണം.... ഒരു ദിവസമെങ്കിലും ജേക്കബ്ബ് മാഷ്ടെ അടി കൊള്ളാതെ... വീട്ടിലേക്ക് മടങ്ങണം.... അവസാനം പിരിയുന്ന നിമിഷത്തിൽ അകത്തൊളിപ്പിച്ചു വെച്ച പൊട്ടിക്കരച്ചിൽ ചിരി കൊണ്ട് തടഞ്ഞു നിർത്താതെ എനിക്കവിടെ നിന്ന് സംതൃപ്തിയോടെ മടങ്ങണം...</P>

'''.............പ്രശസ്ത എഴുത്തുക്കാരിയും അധ്യാപികയുമാണ് ശ്രീമതി. ശ്രീജ'''

പ്രിയപ്പെട്ട കൂട്ടുകാരെ, 91 ബാച്ചിൽ ഒരു അംഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ കാരണം നമ്മുടെ കുട്ടിക്കാലത്ത് എല്ലാ സന്തോഷങ്ങളും അന്ന് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട് ഇത് കൂടാതെ ഒരുപാട് കൂട്ടുകാർ വേറെയും ഉണ്ട് എന്നാൽ സ്കൂൾ ജീവിതത്തിൻറെ അവസാന ബാച്ച് അതിൻറെ ഓർമ്മകൾ അതൊരു വേറെ ലെവലാണ്. ഒരുപാട് വർഷങ്ങൾക്കുശേഷം നമ്മൾ വീണ്ടും ഒത്തുകൂടി ഈ ഓർമ്മ കാലാകാലത്തോളം നിലനിർത്താൻ വേണ്ടിയാണ് 91 ബാച്ചിന്റെ ഒരു ഡയറക്ടറി ഇറക്കാനായി നമ്മൾ തീരുമാനിച്ചത് എന്നാൽ ഇപ്പോഴും അതിലെ ഡാറ്റകൾ അപൂർണ്ണമാണ് നമ്മുടെ തന്നെ പല സുഹൃത്തുക്കളും ഒരു ഫോട്ടോയോ ഡീറ്റെയിൽസ് കൊടുക്കുവാൻ ആയി ഇതുവരെ തയ്യാറായിട്ടില്ല ബാല്യം കൗമാരം യൗവനം ഇതൊക്കെ കഴിഞ്ഞു വാർദ്ധക്യത്തിലോട്ട് വരുമ്പോൾ നമുക്ക് ഓർക്കാനും സന്തോഷിക്കാനും നമ്മുടെ ആ പഴയ കാലം മാത്രമാണ് ഉണ്ടായിരിക്കുക അന്ന് നമ്മൾക്ക് 91 ബാച്ചിന്റെ കൂട്ടുകാരെ ഒന്ന് കാണാൻ ഈ ഡയറക്ടറി ഉപകരിക്കും ഇന്ന് നമ്മൾ നല്ല സ്ഥിതിയിൽ ആയിരിക്കാം ഒരുപക്ഷേ ജീവിതം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരും ഉണ്ടായിരിക്കാം നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്ന് ആർക്കും പറയുവാൻ സാധിക്കുകയില്ല നമ്മൾക്ക് എപ്പോഴും നല്ല സുഹൃത്തുക്കൾ ഒരു പിൻബലമാണ് സൗഹൃദം കാത്തുസൂക്ഷിക്കുക അതൊരിക്കലും ഒരു ബാധ്യതയാകുകയില്ല ഒരുപക്ഷേ നാളെ നമ്മൾ സൗഹൃദത്തിനായി കൊതിക്കുന്ന ഒരു സമയം ഉണ്ടാകാം ഇപ്പോൾ മാറി നിൽക്കുന്ന നമ്മൾ അന്നു മനസ്സിൽ വിഷമിക്കും സമ്പത്തു കാലത്ത് കാപത്ത് വച്ചാൽ ആപത്തു കാലത്ത്..........
3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840920" എന്ന താളിൽനിന്ന് ശേഖരിച്ചത്