"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:03, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
=== സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം നിറവ് === | === സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം നിറവ് === | ||
[[പ്രമാണം:47089 Independence day.jpg|ഇടത്ത്|ലഘുചിത്രം]] | |||
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ് സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു... | എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ് സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു... | ||
എച് എം പി ടി മൻസൂറലി മാസ്റ്റർ പതാകയുയർത്തി,ഈ എഴുപത്തിയഞ്ചാം വാർഷികത്തിൽ നാം ഒരുപാട് വളർച്ച പ്രാപിച്ചെങ്കിലും നമുക്കിനിയും നേടിയെടുക്കേണ്ടതായിട്ടുള്ള നിരവധി അവകാശങ്ങളുണ്ടെന്നും,സ്വാതന്ത്ര്യത്തിന്റെ അമൃതം തുടർന്ന് വരുന്ന തലമുറയ്ക്കും പകർന്നു നൽകണമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.പിടി എ പ്രസിഡന്റ് സാദിഖ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, എ എം ഇ റഷീദ്, പി മൈമൂന എന്നിവർ സംസാരിച്ചു.ജിഷ്ന സുരേഷ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി.7ബി ക്ലാസ് നിർമിച്ച സ്വാതന്ത്ര്യദിന പതിപ്പ് എച് എം പ്രകാശനം ചെയ്തു.തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാന ദാനം നിർവഹിച്ചു.ദേശീയ ഗാനത്തിന് ശേഷം കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി....ദേശഭക്തി ഗാനം,പ്രസംഗം,ഗ്രൂപ്പ് സോങ്, ഫാൻസി ഡ്രസ്സ്, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ നിരവധി കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിൽ മുസ്‌നിജ്, ഷാദിൽ എന്നിവരും യുപി തലത്തിൽ അജ്മലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.... | എച് എം പി ടി മൻസൂറലി മാസ്റ്റർ പതാകയുയർത്തി,ഈ എഴുപത്തിയഞ്ചാം വാർഷികത്തിൽ നാം ഒരുപാട് വളർച്ച പ്രാപിച്ചെങ്കിലും നമുക്കിനിയും നേടിയെടുക്കേണ്ടതായിട്ടുള്ള നിരവധി അവകാശങ്ങളുണ്ടെന്നും,സ്വാതന്ത്ര്യത്തിന്റെ അമൃതം തുടർന്ന് വരുന്ന തലമുറയ്ക്കും പകർന്നു നൽകണമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.പിടി എ പ്രസിഡന്റ് സാദിഖ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, എ എം ഇ റഷീദ്, പി മൈമൂന എന്നിവർ സംസാരിച്ചു.ജിഷ്ന സുരേഷ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി. | ||
7ബി ക്ലാസ് നിർമിച്ച സ്വാതന്ത്ര്യദിന പതിപ്പ് എച് എം പ്രകാശനം ചെയ്തു.തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാന ദാനം നിർവഹിച്ചു.ദേശീയ ഗാനത്തിന് ശേഷം കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി.... | |||
ദേശഭക്തി ഗാനം,പ്രസംഗം,ഗ്രൂപ്പ് സോങ്, ഫാൻസി ഡ്രസ്സ്, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ നിരവധി കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിൽ മുസ്‌നിജ്, ഷാദിൽ എന്നിവരും യുപി തലത്തിൽ അജ്മലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.... | |||
=== എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ സമ്പൂർണ ലൈബ്രറി വൽക്കരണം നടപ്പിലാക്കി.... === | === എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ സമ്പൂർണ ലൈബ്രറി വൽക്കരണം നടപ്പിലാക്കി.... === |