Jump to content
സഹായം

"എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,887 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഓഗസ്റ്റ് 2022
No edit summary
വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൂൾ പ്രവേശനോത്സവം
      2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന്  നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.
*നാടൻപാട്ട് കളരി  
*നാടൻപാട്ട് കളരി  
*യോഗാ ക്ലാസ്  
*യോഗാ ക്ലാസ്  
വരി 85: വരി 88:
* IT അധിഷ്ഠിത പഠനം
* IT അധിഷ്ഠിത പഠനം
* ജൈവകൃഷി പ്രോത്സാഹനം
* ജൈവകൃഷി പ്രോത്സാഹനം
* പൂന്തോട്ട നിർമാണം  
* പൂന്തോട്ട നിർമാണം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840101" എന്ന താളിൽനിന്ന് ശേഖരിച്ചത്