"ജി.യു.പി.എസ് പുള്ളിയിൽ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
13:12, 20 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
എല്ലാ ക്ലാസ് റൂമുകളിലും സാനിറ്റൈസർ സൗകര്യം ലഭ്യമാക്കി. ഗ്രാമ പഞ്ചായത്തിലെയും വിദ്യാഭ്യാസ അധികൃതരുടെയും പോലീസിനെയും എസ്എൻസി യുടെയും ഒരു സംയുക്ത യോഗം ചേർന്നു പ്രവർത്തനങ്ങൾക്ക് രൂപ രേഖയുണ്ടാക്കി. കുട്ടിയുടെ ശരീരതാപനില അളക്കാനും സാന്നിധ്യം ചെയ്യാനും സൗകര്യങ്ങളൊരുക്കി. | എല്ലാ ക്ലാസ് റൂമുകളിലും സാനിറ്റൈസർ സൗകര്യം ലഭ്യമാക്കി. എസ് എസ് ജി യുടെ നേതൃത്വത്തിൽ സ്‌കൂൾ സേഫ്‌റ്റി കമ്മിറ്റി ഹെൽത്ത് കമ്മിറ്റി തുടങ്ങിയവ രൂപീകരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി . സ്‌കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളും ഫർണിറച്ചറുകളും അണുനശീകരണം നടത്തുന്നതിൽ എസ് എസ് ജി മേൽനോട്ടം വഹിച്ചു ഗ്രാമ പഞ്ചായത്തിലെയും വിദ്യാഭ്യാസ അധികൃതരുടെയും പോലീസിനെയും എസ്എൻസി യുടെയും ഒരു സംയുക്ത യോഗം ചേർന്നു പ്രവർത്തനങ്ങൾക്ക് രൂപ രേഖയുണ്ടാക്കി. കുട്ടിയുടെ ശരീരതാപനില അളക്കാനും സാന്നിധ്യം ചെയ്യാനും സൗകര്യങ്ങളൊരുക്കി. | ||
ഭൗതികസൗകര്യങ്ങൾ കുറ്റമറ്റതാക്കി രക്ഷാകർത്തൃശാക്തീകരണം, ഡിജിറ്റൽ മാർഗ്ഗരേഖ, അക്കാദമിക് മാർഗരേഖ എന്നിവ എസ് ആർ ജി വിശദമായി ചർച്ച ചെയ്തു. ബാനർ തയ്യാറാക്കി പൊതു കവാടത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ബസ് ഓടിച്ച കുട്ടികൾക്ക് യാത്രാ സൗകര്യം ലഭ്യമാക്കി. രണ്ടു ബാച്ചുകളിലായി മൂന്നു ദിവസദിവസങ്ങളിലാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. ആദ്യ ദിവസം തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകി. പായസ വിതരണവും നടത്തി. | ഭൗതികസൗകര്യങ്ങൾ കുറ്റമറ്റതാക്കി രക്ഷാകർത്തൃശാക്തീകരണം, ഡിജിറ്റൽ മാർഗ്ഗരേഖ, അക്കാദമിക് മാർഗരേഖ എന്നിവ എസ് ആർ ജി വിശദമായി ചർച്ച ചെയ്തു. ബാനർ തയ്യാറാക്കി പൊതു കവാടത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ബസ് ഓടിച്ച കുട്ടികൾക്ക് യാത്രാ സൗകര്യം ലഭ്യമാക്കി. രണ്ടു ബാച്ചുകളിലായി മൂന്നു ദിവസദിവസങ്ങളിലാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. ആദ്യ ദിവസം തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകി. പായസ വിതരണവും നടത്തി. | ||