"സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
12:08, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022സ്വാതന്ത്ര്യദിന റിപ്പോർട്
Sjups24668 (സംവാദം | സംഭാവനകൾ) (a photo added) |
Sjups24668 (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യദിന റിപ്പോർട്) |
||
വരി 1: | വരി 1: | ||
[[പ്രമാണം:IMG20220815091055.jpg|thumb|flag hoisting]] | [[പ്രമാണം:IMG20220815091055.jpg|thumb|flag hoisting]]സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത് | ||
കുണ്ടന്നൂർ സ്.ജോസഫ്'സ് ഉ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വളരെ വിപുലമായി നടനു. ഓഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് എന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ. ഡാമി എ ഡിയുടെ അധ്യക്ഷതയിൽ നടന്നു . വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദര്ശനം നടന്നു. ഗാന്ധി മരം നടൽ ഓഗസ്റ്റ് 11 ന് എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി കെ മാധവൻ അവർകളുടെ നേ തൃത്വത്തിൽ നടന്നു . ഓഗസ്റ്റ് 12 ന് ഫീമ ടീച്ചർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി . തുടർന് സ്വാതന്ത്ര്യദിന ക്വിസ് , പ്രസംഗ മത്ത്സരം , പ്രച്ഛന്നവേഷം , ദേശഭക്തിഗാന മത്ത്സരം ,നൃത്താവിഷ്‌ക്കാ രം എന്നി പരിപാടികൾ നടന്നു . അഗസ്സ്റ് 15 രാവിലെ 9 എ എം ന് ഹെഡ് മാസ്റ്റർ ശ്രീ. ജോസഫ് എം ഡി എല്ലാവര്ക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ ഫാ. ഷിന്ടോ പാറയിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. സ്വാതന്ത്ര്യദിന റാലി നടത്തുകയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. |