Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ/സ്വാതന്ത്ര്യദിന പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('സ്വാതന്ത്ര്യദിനത്തിന്റെ 75 വാർഷികം അതി ഗംഭീര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
സ്വാതന്ത്ര്യദിനത്തിന്റെ 75  വാർഷികം അതി ഗംഭീരമായി ആണ് ഞങ്ങളുടെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആഘോഷിച്ചത്. ഹെഡ്മിസ്ട്രസ് ജാൻസി ചന്ദ്രൻ പതാകയുയർത്തി. തുടർന്ന് കുട്ടികളും  അദ്ധ്യാപകരും ദേശഭക്തി ഗാനം ആലപിക്കുകയും അതിന്റെ മഹത്വത്തെക്കുറിച്ചു പറയുകയും മധുരം വിതരണം ചെയ്യുകയും ഉണ്ടായി.  കൂടാതെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടിയും തൃശൂർ കോർപറേഷൻ 55 ഡിവിഷനിലെ കൗൺസിലർ ശ്രീമതി മെഫി ഡെൽസൺ ഉത്‌ഘാടനം ചെയ്തു കുട്ടികൾക്കു സന്ദേശം നൽകി. കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ഇതിന്റെ ഭാഗമായി എല്ലാവരുടെയും കയ്യൊപ്പ് പതിപ്പിക്കുകയും സന്ദേശം എഴുതുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം ഗാന്ധിമരം നടുന്നതിനായി ഹെഡ്മിസ്ട്രസ് ജാൻസി ചന്ദ്രൻ ഫലവൃക്ഷം സ്കൂൾ വളപ്പിൽ കുട്ടികളോടൊപ്പം നടുകയുണ്ടായി.
'''സ്വാതന്ത്ര്യദിനത്തിന്റെ 75  വാർഷികം അതി ഗംഭീരമായി ആണ് ഞങ്ങളുടെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആഘോഷിച്ചത്. ഹെഡ്മിസ്ട്രസ് ജാൻസി ചന്ദ്രൻ പതാകയുയർത്തി. തുടർന്ന് കുട്ടികളും  അദ്ധ്യാപകരും ദേശഭക്തി ഗാനം ആലപിക്കുകയും അതിന്റെ മഹത്വത്തെക്കുറിച്ചു പറയുകയും മധുരം വിതരണം ചെയ്യുകയും ഉണ്ടായി.  കൂടാതെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടിയും തൃശൂർ കോർപറേഷൻ 55 ഡിവിഷനിലെ കൗൺസിലർ ശ്രീമതി മെഫി ഡെൽസൺ ഉത്‌ഘാടനം ചെയ്തു കുട്ടികൾക്കു സന്ദേശം നൽകി. കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ഇതിന്റെ ഭാഗമായി എല്ലാവരുടെയും കയ്യൊപ്പ് പതിപ്പിക്കുകയും സന്ദേശം എഴുതുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം ഗാന്ധിമരം നടുന്നതിനായി ഹെഡ്മിസ്ട്രസ് ജാൻസി ചന്ദ്രൻ ഫലവൃക്ഷം സ്കൂൾ വളപ്പിൽ കുട്ടികളോടൊപ്പം നടുകയുണ്ടായി.'''
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838271" എന്ന താളിൽനിന്ന് ശേഖരിച്ചത്