Jump to content
സഹായം

"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്]]
[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്]]
<blockquote>'''''<big>സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷങ്ങൾ
<blockquote>


വാരാഘോഷങ്ങളുടെ ഭാഗമായി 10-8-22 ന് സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ് ജനപ്രതിനിധികൾ, PTA, MPTA, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം ഒരുക്കിയ വെള്ളത്തുണിയിൽ കയ്യൊപ്പ് ചാർത്തി. അതോടൊപ്പം കുട്ടികൾ വരച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടത്തി.</big>'''''</blockquote>


</blockquote>


==    '''<nowiki/>'സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം'''' ==
<blockquote>''<big>'സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷങ്ങൾ ' ''വാരാഘോഷങ്ങളുടെ ഭാഗമായി 10-8-22 ന് 'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്' എന്ന പരിപാടിയിൽ ജനപ്രതിനിധികൾ, PTA, MPTA അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം ഒരുക്കിയ വെള്ളത്തുണിയിൽ കയ്യൊപ്പ് ചാർത്തി. അതോടൊപ്പം കുട്ടികൾ വരച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടത്തി.</big></blockquote>




വരി 41: വരി 43:




[[പ്രമാണം:ഗാന്ധി വൃക്ഷം.jpeg|ലഘുചിത്രം|ഗാന്ധി വൃക്ഷം]]<blockquote>'''''<big>11-8-22  ന്  ഗാന്ധി വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളും PTA, MPTA അംഗങ്ങളും അധ്യാപകരും ചേർന്ന് ഗാന്ധി മരം എന്ന പേരിൽ ഫലവൃക്ഷ തൈ നട്ടു.</big>'''''</blockquote>
 
 
[[പ്രമാണം:ഗാന്ധി വൃക്ഷം.jpeg|ലഘുചിത്രം|ഗാന്ധി വൃക്ഷം]]<blockquote>
 
 
<big>11-8-22  ന്  ഗാന്ധി വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളും PTA, MPTA അംഗങ്ങളും അധ്യാപകരും ചേർന്ന് ഗാന്ധി മരം എന്ന പേരിൽ ഫലവൃക്ഷ തൈ നട്ടു.</big></blockquote>




വരി 50: വരി 57:


[[പ്രമാണം:സ്വാതന്ത്ര്യ റാലി.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ റാലി]]
[[പ്രമാണം:സ്വാതന്ത്ര്യ റാലി.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ റാലി]]
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ]]<blockquote>'''''<big>12 - 8 -22  ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA,MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.</big>'''''</blockquote>
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ]]<blockquote>
 
 
 
<big>12 - 8 -22  ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA, MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.</big></blockquote>




വരി 67: വരി 78:
[[പ്രമാണം:പതാക ഉയർത്തൽ.jpeg|ലഘുചിത്രം|പതാക ഉയർത്തൽ]]
[[പ്രമാണം:പതാക ഉയർത്തൽ.jpeg|ലഘുചിത്രം|പതാക ഉയർത്തൽ]]
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം]]
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം]]
<blockquote>'''''<big>13-8-22 പാലുവായ് സെൻ്റ് ആൻ്റണീസിലെ വിദ്യാർത്ഥികളും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ഹർ ഘ</big>'''''ർ തരംഗയുടെ ഭാഗമായി.</blockquote>
<blockquote>'''13-8-22 പാലുവായ് സെൻ്റ് ആൻ്റണീസിലെ വിദ്യാർത്ഥികളും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ഹർ ഘർ തരംഗയുടെ ഭാഗമായി.'''</blockquote>




വരി 77: വരി 88:




'''''<big>15-8-22 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം St. Antony's School -ൽ സമുചിതമായി കൊണ്ടാടി.  9 am ന് ബാൻ്റ് വാദ്യത്തോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. പ്രാർത്ഥനക്കു ശേഷം ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. ഗൈഡിങ്  students പതാക ഗാനം ആലപിച്ചു. School manager,HM ,PTA പ്രസിഡൻ്റ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളുടെ ലളിതഗാനം, നാടൻപാട്ട് മത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. റോസ്മോൾ ടീച്ചർ യോഗത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.</big>'''''
<big>15-8-22 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം St. Antony's School -ൽ സമുചിതമായി കൊണ്ടാടി.  9 am ന് ബാൻ്റ് വാദ്യത്തോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. പ്രാർത്ഥനക്കു ശേഷം ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. ഗൈഡിങ്  students പതാക ഗാനം ആലപിച്ചു. School manager ,HM, PTA പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളുടെ ലളിതഗാനം, നാടൻപാട്ട് മത്സരം എന്നിവ നടത്തി വിജയികളെ പ്രഖ്യാപിച്ചു. റോസ്മോൾ ടീച്ചർ യോഗത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.</big>
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838162" എന്ന താളിൽനിന്ന് ശേഖരിച്ചത്