"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:25, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 50: | വരി 50: | ||
[[പ്രമാണം:സ്വാതന്ത്ര്യ റാലി.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ റാലി]] | [[പ്രമാണം:സ്വാതന്ത്ര്യ റാലി.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ റാലി]] | ||
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ]] | [[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ]]<blockquote>'''''<big>12 - 8 -22 ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA,MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.</big>'''''</blockquote> | ||
'''''<big>12 - 8 -22 ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA,MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.</big>''''' | |||
[[പ്രമാണം:ഹർ ഘർ തരംഗ്.jpeg|ലഘുചിത്രം|ഹർ ഘർ തരംഗ്]] | |||
[[പ്രമാണം:പതാക ഉയർത്തൽ.jpeg|ലഘുചിത്രം|പതാക ഉയർത്തൽ]] | |||
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം]] | |||
<blockquote>'''''<big>13-8-22 പാലുവായ് സെൻ്റ് ആൻ്റണീസിലെ വിദ്യാർത്ഥികളും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ഹർ ഘ</big>'''''ർ തരംഗയുടെ ഭാഗമായി.</blockquote> | |||
'''''<big>15-8-22 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം St. Antony's School -ൽ സമുചിതമായി കൊണ്ടാടി. 9 am ന് ബാൻ്റ് വാദ്യത്തോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. പ്രാർത്ഥനക്കു ശേഷം ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. ഗൈഡിങ് students പതാക ഗാനം ആലപിച്ചു. School manager,HM ,PTA പ്രസിഡൻ്റ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളുടെ ലളിതഗാനം, നാടൻപാട്ട് മത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. റോസ്മോൾ ടീച്ചർ യോഗത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.</big>''''' |