Jump to content
സഹായം


"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:


== ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക് ==
== ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക് ==
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി  സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ  അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ '''[https://youtu.be/G5dk1rlbJFc ക്ലിക് ചെയ്യുക]'''[[പ്രമാണം:47045-rugby5.jpeg|നടുവിൽ|ലഘുചിത്രം|538x538ബിന്ദു]]
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി  സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ  അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ '''[https://youtu.be/G5dk1rlbJFc ക്ലിക് ചെയ്യുക]'''[[പ്രമാണം:47045-rugby5.jpeg|നടുവിൽ|ലഘുചിത്രം|538x538ബിന്ദു]][[പ്രമാണം:47045-RUGBY STATE.jpeg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു]][[പ്രമാണം:47045-best PTA 2.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു]][[പ്രമാണം:47045-sslc.jpeg|നടുവിൽ|ലഘുചിത്രം|876x876ബിന്ദു]]


== സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിലും കൂമ്പാറക്ക് തിളക്കമാർന്ന വിജയം ==
[[പ്രമാണം:47045-RUGBY STATE.jpeg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു]]
== ബെസ്റ്റ് പി.ടി.എ അവാർഡ് ==
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ ഡി ഇ ഒ ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്
[[പ്രമാണം:47045-best PTA 2.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു]]
== ജൈവവൈവിധ്യ ഉദ്യാനം ==
സ്കൂളിലെ  സ്കൗട്ട് ആൻഡ് ഗൈഡ്സ്നു കീഴിൽ തയ്യാറാക്കിയ ജൈവവൈവിധ്യ  ഉദ്യാനത്തിന്  താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുളള അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർഥികളുടെയുംരക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടുകൂടി തയ്യാറാക്കിയിട്ടുള്ള ജൈവവൈവിധ്യ ഉദ്യാനത്തിൽ വ്യത്യസ്തങ്ങളായ ശലഭ ഉദ്യാനങ്ങളും ഉൾക്കൊള്ളുന്നുണ്ട്.
== 20- 21 അധ്യയനവർഷത്തിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയവർ ==
[[പ്രമാണം:47045-sslc.jpeg|നടുവിൽ|ലഘുചിത്രം|876x876ബിന്ദു]]
== യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ==
[[പ്രമാണം:47045-uss 3.jpeg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു]]
[[പ്രമാണം:47045-uss 3.jpeg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838008" എന്ന താളിൽനിന്ന് ശേഖരിച്ചത്