Jump to content
സഹായം

"സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
'''<big>ചിത്രരചന</big>'''
'''<big>ചിത്രരചന</big>'''


ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികളെയും മറ്റു കുട്ടികളെയും ഉൾപ്പെടുത്തി ചിത്രരചന ക്ലാസുകൾ നടത്താറുണ്ട്.{{PSchoolFrame/Pages}}
ചിത്രരചനയിൽ താല്പസ്വാതന്ത്ര്യ ദിനം റിപ്പോർട്ട് ര്യമുള്ള കുട്ടികളെയും മറ്റു കുട്ടികളെയും ഉൾപ്പെടുത്തി ചിത്രരചന ക്ലാസുകൾ നടത്താറുണ്ട്
 
= '''<u>2022</u>''' =
 
75-ാo സ്വാതന്ത്ര്യദിനം റിപ്പോർട്ട്
 
സ്വാതന്ത്ര്യ ദിനം റിപ്പോർട്ട് 2022
 
സ്വാതന്ത്യത്തിന്റെ അമ്യത മഹോത്സവം
 
ഇന്ത്യയുടെ 75-ാം സ്വാതന്ത്യദിനം, സ്വാതന്ത്യത്തിന്റെ അമ്യത മഹോത്സവം എന്ന പേരിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സി.രമ്യ റോസിന്റെ നേതൃത്വത്തിൽ 10 /8/2022 ബുധൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തുടക്കം കുറിച്ച് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തൽ എന്ന പരിപാടി വിദ്യാലയത്തിൽ സമുചിത്തമായി കൊണ്ടാടി . കൗൺസിലർ ,ശ്രീമതി. കരോളിൻ പെരിഞ്ചേരി, പി.ടി.എ പ്രസിഡന്റ് ശ്രീ.സജി ജോൺ , എം.പി ടി എ പ്രസിഡന്റ നിധിശ്രീ, ഒ.എസ് എ പ്രതിനിധി സണ്ണി തലോക്കാരൻ എന്നിവർ പങ്കെടുത്തു.
 
                 11/8/2022 വ്യാഴം ഗാന്ധി മരം നടൽ പദ്ധതി വിദ്യാലയത്തിൽ നടത്തി. പി.ടി.എ, എം.പി.ടി.എ , ഒ.എസ് .എ തുടങ്ങി ജനകീയ കൂട്ടായ്മയുടെ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഇന്നേ ദിവസം തന്നെ കുട്ടികൾക്ക് പതാക നിർമ്മാണം ആശംസ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.
 
                  12 / 8/ 2022 വെള്ളി വിദ്യാലയത്തിൽ പ്രസംഗം, ദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ നടത്തി.
[[പ്രമാണം:2217 20222.jpg|ലഘുചിത്രം]]
                  15 / 8/ 2022 രാവിലെ 9.00 മണിയ്ക്ക് കൗൺസിലർ ,ശ്രീമതി. കരോളിൻ പെരിഞ്ചേരി, പി.ടി.എ പ്രസിഡന്റ് ശ്രീ.സജി ജോൺ , എം.പി ടി എ പ്രസിഡന്റ നിധിശ്രീ, ഒ.എസ് എ പ്രതിനിധി സണ്ണി തലോക്കാരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ് മിസ്ട്രസ് സി. രമ്യ റോസ് പതാക ഉയർത്തി. കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്നേ ദിവസം സംഘടിപ്പിച്ചു. അങ്ങനെ ഈ വർഷത്തെ സ്വാതന്ത്യദിനം വിദ്യാലയത്തിൽ പ്രൗഡഗംഭീരമായി ആഘോഷിച്ചു.
[[പ്രമാണം:22217 2022.jpg|ലഘുചിത്രം]]
 
{{PSchoolFrame/Pages}}
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837071" എന്ന താളിൽനിന്ന് ശേഖരിച്ചത്