"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
21:35, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 22: | വരി 22: | ||
ചുമർചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരായ അബ്ദുനാസർ, മുഹമ്മദ് ഹബീബ്, നൗഷാദ് ജമാലുദ്ദീൻ, ജുനൈദ്, അബ്ദുള്ള , അബ്ദുൽ വാഹിദ്, ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു. | ചുമർചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരായ അബ്ദുനാസർ, മുഹമ്മദ് ഹബീബ്, നൗഷാദ് ജമാലുദ്ദീൻ, ജുനൈദ്, അബ്ദുള്ള , അബ്ദുൽ വാഹിദ്, ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു. | ||
ഹർ ഗർ തിരങ്ക | === ഹർ ഗർ തിരങ്ക === | ||
ആസാദി കാ അമൃതോത്സവ ആഘോഷ പരിപാടികളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അധ്യാപക സ്റ്റാഫുകളുടെയും വീടുകളിൽ ഓഗസ്റ്റ് 13 ന് ഇന്ത്യയുടെ കുങ്കുമ ധവള ഹരിത മൂവർണ്ണ പതാക വാനിലേക്ക് ഉയർത്തി. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആയതുകൊണ്ട് തന്നെ ഈ ഒരു ആഘോഷം എല്ലാ വിദ്യാർത്ഥികളും വളരെ ഉത്സാഹത്തോടെ ഏറ്റെടുത്തു. | ആസാദി കാ അമൃതോത്സവ ആഘോഷ പരിപാടികളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അധ്യാപക സ്റ്റാഫുകളുടെയും വീടുകളിൽ ഓഗസ്റ്റ് 13 ന് ഇന്ത്യയുടെ കുങ്കുമ ധവള ഹരിത മൂവർണ്ണ പതാക വാനിലേക്ക് ഉയർത്തി. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആയതുകൊണ്ട് തന്നെ ഈ ഒരു ആഘോഷം എല്ലാ വിദ്യാർത്ഥികളും വളരെ ഉത്സാഹത്തോടെ ഏറ്റെടുത്തു. | ||
സ്വാതന്ത്ര്യദിന റാലി | === സ്വാതന്ത്ര്യദിന റാലി === | ||
മർകസ് ഹയർസെക്കൻഡറി കാരന്തൂരിലെ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി കുന്നമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപസ്, ജെ ആർ സി, സ്കൂൾ സ്കൗട്ട് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തത് കൊണ്ട് റാലി വർണ്ണാഭമായി. | മർകസ് ഹയർസെക്കൻഡറി കാരന്തൂരിലെ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി കുന്നമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപസ്, ജെ ആർ സി, സ്കൂൾ സ്കൗട്ട് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തത് കൊണ്ട് റാലി വർണ്ണാഭമായി. | ||
മെഗാ ക്വിസ് ഫിനാലെ | === മെഗാ ക്വിസ് ഫിനാലെ === |