"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:37, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
31466-riya (സംവാദം | സംഭാവനകൾ) No edit summary |
31466-riya (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
** | ** | ||
** | ** | ||
** '''സ്വാതന്ത്ര്യദിനാഘോഷം | ** '''സ്വാതന്ത്ര്യദിനാഘോഷം 2023''' ഇന്ത്യയുടെ 76 - മത് സ്വാതന്ത്ര്യ | ||
** ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ. | ** ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ. 2023 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചു ദേശസ്നേഹം വിളിച്ചോത'''<nowiki/>'''ുന്ന കുട്ടികളുടെ മിഴിവാർന്ന കലാപരിപാടികളും സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്ന റാലിയും ആഘോഷങ്ങൾക്ക് പകിട്ടേകി. സ്കൂൾ പ്രധാനാദ്ധ്യാപകൻ റവ. ഫാ. സജി. പാറക്കടവിലിന്റെ നേതൃത്തിൽ ചേർന്ന യോഗത്തിൽ മാന്നാനം ആശ്രമം പ്രിയോറും സ്കൂൾ മാനേജരുമായ റവ. ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. |