Jump to content
സഹായം

"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 98: വരി 98:
=== [[പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']] ===

         2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.  ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  

* [[നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]]
* [[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]]

= [[മുൻ സാരഥികൾ ഇവിടെ വായിക്കുക|'''മുൻ സാരഥികൾ''']] =

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834801" എന്ന താളിൽനിന്ന് ശേഖരിച്ചത്