Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 13: വരി 13:
കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.<gallery>
കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.<gallery>
പ്രമാണം:S13094praves.jpg|പ്രവേശനോത്സവം
പ്രമാണം:S13094praves.jpg|പ്രവേശനോത്സവം
</gallery>
</gallery>'''ജൂൺ 5- പരിസ്ഥിതി ദിനാചരണം'''
 
പരിസ്ഥിതി ക്ലബ്ബ്, എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് ,വിദ്യാരംഗംഎന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി.
 
പൂന്തോട്ട നിർമാണം, ജൈവവേലി നിർമാണം, പോസ്റ്റർ രചന, പ്രഭാഷണം, പരിസ്ഥിതി കഥ പരിചയം ,കവിതാലാപനം, എസ്.പി.സി മരച്ചുവടൊരുക്കൽ എന്നിവ നടത്തി.
 
എസ്.പി.സി  '''സൈലൻ്റ് വാലിയിലെ 365 ദിനങ്ങൾ'''എന്ന ഫോട്ടോ പ്രദർശനം നടത്തി. ശ്രീ.എൻ.പി ജയനാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.
 
'''ജൂൺ 19 വായനദിന പരിപാടി'''
 
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനദിന പ്രതിജ്ഞ, കഥാസ്വാദനം, പി.എൻ പണിക്കർ അനുസ്മരണം എന്നിവ നടത്തി.'''
 
'''''വായന മാസാചരണ പരിപാടി'''''
 
'''ജൂൺ 19 മുതൽ ജൂലായ് 18 വരെ വിവിധ പരിപാടികൾ വിദ്യാരംഗം കലാ-സാഹിത്യ വേദി സംഘടിപ്പിച്ചു.'''
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി.പ്രശസ്ത എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.പദ്മനാഭൻ ബ്ലാത്തൂരാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
 
പുസ്തക പരിചയം, കഥാചർച്ച, വായനയെക്കുറിച്ചുള്ള പ്രശസ്ത ഉദ്ധരണികൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ, ചിത്രരചന, കഥ രചന, കവിത രചന, കഥാവതരണം, കവിതയരങ്ങ് എന്നിവ നടത്തി.
 
ജ്ഞാനഭാരതി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ '''എഴുത്തുപെട്ടി''' സ്ഥാപിച്ചു. ജ്ഞാനഭാരതി പ്രവർത്തകനായ കെ. ഡി.പി മാസ്റ്റർ പ്രഥമാധ്യാപിക ലിൻറാമ്മ ജോണിനു 'കൈമാറി എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു.
 
വായന മാസാചരണ സമാപന ദിനമായ ജൂലായ് 18 ന് കവിതയരങ്ങ് നടത്തി.സിനി ടീച്ചർ കവിതാലാപനം നടത്തി ഉദ്ഘാടനം ചെയ്തു.
 
വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക '''''തളിരെഴുത്ത്'''  സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.''
 
'''ജൂലായ് 5: ബഷീർ ദിനം'''
 
നാടകം, ബഷീർ അനുസ്മരണം ,പുസ്തകപ്രദർശനം, ബഷീർ കഥാപാത്രങ്ങളെ വരക്കൽ - പ്രദർശനം, പുസ്തകാസ്വാദനം, കഥാവതരണം എന്നിവ നടത്തി.
 
'''ജൂലായ് 21: ചാന്ദ്രദിനാചരണം'''
 
ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം, പോസ്റ്റർ രചന - പ്രദർശനം, പ്രഭാഷണം, പതിപ്പു തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു.
 
'''ജൂലായ് 31: പ്രേംചന്ദ് ദിനാചരണം'''
 
അനുസ്മരണം, പുസ്തകപ്രദർശനം, പുസ്തക പരിചയം എന്നിവ നടത്തി.സമീപ വിദ്യാലയമായ കടന്നപ്പള്ളി സ്കൂളിലൊരുക്കിയ ഹിന്ദി പ്രദർശനം കാണുവാൻ കുട്ടികൾക്ക് അവസരമൊരുക്കിയത് വ്യത്യസ്ത അനുഭവം പകർന്നു.
 
'''ആഗസ്ത് 6, 9 - ഹിരോഷിമ - നാഗസാക്കി ദിനാചരണം'''
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി.


=== ജൂൺ 5: പരിസ്ഥിതിദിനം ===
=== ജൂൺ 5: പരിസ്ഥിതിദിനം ===
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833994" എന്ന താളിൽനിന്ന് ശേഖരിച്ചത്