"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:27, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2022→പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ-ശുചിത്വ സേന
വരി 9: | വരി 9: | ||
എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. | എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. | ||
'''<u>=2022- | '''<u>=2022-23പ്രവർത്തനങ്ങൾ=</u>''' | ||
കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.<gallery> | |||
പ്രമാണം:S13094praves.jpg|പ്രവേശനോത്സവം | |||
</gallery> | |||
=== ജൂൺ 5: പരിസ്ഥിതിദിനം === | === ജൂൺ 5: പരിസ്ഥിതിദിനം === |