Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:




'''ജൂൺ 5 പരിസ്ഥിതി ദിനം'''
UP വിഭാഗം അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, കവിതാലാപനം, ഹിന്ദി പ്രസംഗം
Language club പ്രവർത്തനങ്ങളുടെ ഭാഗമായി റാലി നടത്താനും അതിനാവശ്യമായ പ്ലകാർഡുകൾ മത്സരാടിസ്ഥാനത്തിൽ തയ്യാറാക്ക
സ്കൂൾ ഹരിതവത്കരണത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും ഓരോ അലങ്കാരചെടി (indoor plant)വീതം കൊണ്ടുവരാനും പരിപാലിക്ച്ചു. കുട്ടികൾ ഓരോ ചെടി വീതം കൊണ്ടു വന്ന് പരസ്പരം കൈ മാറി
സയൻസ്, സോഷ്യൽ ക്ലബ്ബുകളുടെ
നേതൃത്വത്തിൽ  3 മണി മുതൽ സ്കൂളും പരിസരവും ശുചീകരിച്ചു
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സീഡ് പെൻ നിർമികൈ മാറി
'''ജൂൺ 8 ലോക സമുദ്രദിനം'''
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുഭവകുറിപ്പ് തയ്യാറാക്കി
'''ലഹരി വിരുദ്ധ വാരാചരണം (ജൂൺ 26-ജൂലൈ 6)'''
ലഹരിക്കെതിരെ കൈകോർക്കാം'പരിപാടി ഉദ്ഘാടനം ചെയ്തു
ലഹരിക്കെതിരെ കൈകോർക്കാം'പരിപാടി ഉദ്ഘാടനം ചെയ്തു


വരി 24: വരി 44:


വോട്ട്(എക്സൈസ് preventive ഓഫീസർ) സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിവിധ ക്ലബ് അംഗങ്ങൾ പങ്കെടുത്ത ക്ലാസ് കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു. കോഴിക്കോട് ലോ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു. ലഹരി ഉപയോഗത്തിന്റെ നിയമവശങ്ങൾ പരിചയപ്പെടുത്തി ലോ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ക്ലാസ് തല ബോധവൽക്കരണ ക്ലാസിന് മികച്ച പ്രതികരണമാണ്  കിട്ടിയത്.
വോട്ട്(എക്സൈസ് preventive ഓഫീസർ) സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിവിധ ക്ലബ് അംഗങ്ങൾ പങ്കെടുത്ത ക്ലാസ് കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു. കോഴിക്കോട് ലോ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു. ലഹരി ഉപയോഗത്തിന്റെ നിയമവശങ്ങൾ പരിചയപ്പെടുത്തി ലോ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ക്ലാസ് തല ബോധവൽക്കരണ ക്ലാസിന് മികച്ച പ്രതികരണമാണ്  കിട്ടിയത്.
'''ലോക ജനസംഖ്യാ ദിനാചരണം ജൂലൈ 11'''
ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 14ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സംവാദം സംഘടിപ്പിച്ചു തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ജനസംഖ്യ വർദ്ധനവ് നേട്ടമോ കോട്ടമോ എന്ന വിഷയത്തിൽ ജൂലൈ 12ന് വൈകുന്നേരം മൂന്ന് മണിക്ക് എസ് എസ് ലാബിൽ വെച്ച് സോഷ്യൽ സയൻസ് ടീച്ചർമാരായ ജസീല കെവി നുസൈബ ഓ എം ഫെമി കെ എന്നിവർ ഗ്രൂമിങ് സെഷൻ നൽകുകയുണ്ടായി രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നേട്ടത്തെക്കുറിച്ചും കോട്ടത്തെക്കുറിച്ചും ലഭ്യമായ വിവരങ്ങൾ ശേഖരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു ജൂലൈ 14ന് വൈകുന്നേരം മൂന്ന് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംവാദം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ടീച്ചറായ ഹഫ്‌സീന റഹ്മത്ത് പിവി ചടങ്ങ് നിയന്ത്രിച്ചു സ്കൂൾ എച്ച് എം സൈനബ ടീച്ചർ സംവാദം ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ സന്നിഹിതരായ സംവാദം വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവം ഏകി.
വിദ്യാർത്ഥികളിൽ ആവേശം നിറച്ചുകൊണ്ട് നടന്ന സംവാദത്തിൽ മാനവ വിഭവശേഷി എന്ന രീതിയിൽ പരിഗണിക്കുകയാണെങ്കിൽ ജനസംഖ്യ ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് തിരിച്ചറിവ് ഉണ്ടാവുകയാണ്. വ്യക്തമായ രീതിയിൽ മാനവ വിഭവ ശേഷി വികസിപ്പിക്കുകയാണെങ്കിൽ രാജ്യപുരോഗതി വളരെ പെട്ടെന്ന് തന്നെ നടക്കും എന്നും മനസ്സിലാക്കി. എന്നാൽ കൃത്യമായ ആസൂത്രണം ഇല്ലാതെ മാനവ വിഭവ ശേഷിയെ വളരാൻ അനുവദിക്കുകയാണെങ്കിൽ ആ രാജ്യം പലതരത്തിലുള്ള ക്ഷാമങ്ങളിലേക്ക് നീങ്ങും എന്ന തിരിച്ചറിവും കുട്ടികൾക്കുണ്ടായി അത് തൊഴിലില്ലായ്മ ദാരിദ്ര്യം പട്ടിണി ജനസംഖ്യ പെരുപ്പും തുടങ്ങിയ പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും കുട്ടികൾ തിരിച്ചറിഞ്ഞു.
'''ഹിരോഷിമ നാഗസാക്കി ദിനം'''
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ദിനാചരണങ്ങൾ വീഡിയോ പ്രദർശനം നടത്തിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് ആചരിക്കുകയുണ്ടായി. ഓഗസ്റ്റ് 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക്ഓഡിറ്റോറിയത്തിൽ വെച്ചു  ആയിരുന്നു വീഡിയോ പ്രദർശനം സോഷ്യൽ സയൻസ് ടീച്ചറായ ഹഫ്‌സീന റഹ്മത്ത് നേതൃത്വം നൽകി.
[[വർഗ്ഗം:17092]]
[[വർഗ്ഗം:17092]]
2,475

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833568" എന്ന താളിൽനിന്ന് ശേഖരിച്ചത്