"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:46, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2022→തപ്പും തുടിയും
വരി 44: | വരി 44: | ||
=='''തപ്പും തുടിയും '''== | =='''തപ്പും തുടിയും '''== | ||
ശൂരനാട് ഗവ ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സ്കൂൾ മാതൃഭൂമി സീഡ് കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ നാടകസഹവാസ ക്യാമ്പും നാടൻപാട്ട് കളരിയും നടന്നു.സ്കൂൾ വിദ്യാരംഗം കൺവീനറും ,മാതൃഭൂമി സീഡ് കോഡിനേറ്ററുമായ ശൂരനാട് രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രശസ്തനായ നിരൂപകനും,കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.സി ഉണ്ണികൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.പി റ്റി എ വൈസ് പ്രസിഡന്റ് ഒ എൻ പ്രകാശ് അധ്യക്ഷനായിരുന്നു.നാടകക്യാമ്പിൽ കുട്ടികളൊപ്പം ഇടപെട്ട് അവർക്കൊപ്പം അഭിനയകലയുടെ സാധ്യതകൾ പരിചയപ്പെടുത്തിയത് നാടക പരിശീലകനും സംവിധായകനും അധ്യാപകനുമായ ശശിനാരായണൻ സാറാണ്.നാടൻപ്പാട്ടിന്റെ തുടിക്കൊപ്പം സുനിൽ വള്ളോന്നി(സാംസ്കാരിക വകുപ്പ് രജതജൂബിലി ഫെല്ലോഷിപ്പ് ജേതാവും,കലാഭവൻ മണി ഓടപ്പഴം പുരസ്കാരജേതാവും)ശ്രീ ബാബു നാരായണൻ(ഗാനരചയിതാവ്,സംവിധായകൻ)ശൂരനാട് രാംകൃഷ്ണ(ക്ഷേത്ര കലാപീഠം)എന്നീ കലാകാരന്മാർ കുട്ടികളെ കൊണ്ടുപോയി.സുനിൽവള്ളോന്നിയുടെ മാസ്മരിക ശബ്ദത്തിലലിഞ്ഞ് കുട്ടികൾ കൂടെ പാടുകയും നത്തം ചെയ്യുകയും ചെയ്തു.ശൂരനാട് ഗ്രാമപഞ്ചായത്ത് അംഗം എസ് സൗമ്യ ,വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാകമ്മിറ്റി അംഗം സൂരജ് കുമാർ,ശാസ്താംകോട്ട സബ്ജില്ലാ കൺവീനർ ബിനു ബി ,എസ് ആർ ജി കൺവീനർ ഹരികുമാർ, ഗോപാലകൃഷ്ണൻസാർ,ലതറ്റീച്ചർ എന്നിവർ ആശംസ പറഞ്ഞു.വിദ്യാരംഗം കൺവീനർ ജയ കെ നന്ദി പറഞ്ഞു.അധ്യാപകരും മറ്റു സ്കൂൾജീവനക്കാരും പരിപാടിയിലുടനീളം ആസ്വാദകരായി ഉണ്ടായിരുന്നു.<gallery> | ശൂരനാട് ഗവ ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സ്കൂൾ മാതൃഭൂമി സീഡ് കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ നാടകസഹവാസ ക്യാമ്പും നാടൻപാട്ട് കളരിയും നടന്നു.സ്കൂൾ വിദ്യാരംഗം കൺവീനറും ,മാതൃഭൂമി സീഡ് കോഡിനേറ്ററുമായ ശൂരനാട് രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രശസ്തനായ നിരൂപകനും,കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.സി ഉണ്ണികൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.പി റ്റി എ വൈസ് പ്രസിഡന്റ് ഒ എൻ പ്രകാശ് അധ്യക്ഷനായിരുന്നു.നാടകക്യാമ്പിൽ കുട്ടികളൊപ്പം ഇടപെട്ട് അവർക്കൊപ്പം അഭിനയകലയുടെ സാധ്യതകൾ പരിചയപ്പെടുത്തിയത് നാടക പരിശീലകനും സംവിധായകനും അധ്യാപകനുമായ ശശിനാരായണൻ സാറാണ്.നാടൻപ്പാട്ടിന്റെ തുടിക്കൊപ്പം സുനിൽ വള്ളോന്നി(സാംസ്കാരിക വകുപ്പ് രജതജൂബിലി ഫെല്ലോഷിപ്പ് ജേതാവും,കലാഭവൻ മണി ഓടപ്പഴം പുരസ്കാരജേതാവും)ശ്രീ ബാബു നാരായണൻ(ഗാനരചയിതാവ്,സംവിധായകൻ)ശൂരനാട് രാംകൃഷ്ണ(ക്ഷേത്ര കലാപീഠം)എന്നീ കലാകാരന്മാർ കുട്ടികളെ കൊണ്ടുപോയി.സുനിൽവള്ളോന്നിയുടെ മാസ്മരിക ശബ്ദത്തിലലിഞ്ഞ് കുട്ടികൾ കൂടെ പാടുകയും നത്തം ചെയ്യുകയും ചെയ്തു.ശൂരനാട് ഗ്രാമപഞ്ചായത്ത് അംഗം എസ് സൗമ്യ ,വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാകമ്മിറ്റി അംഗം സൂരജ് കുമാർ,ശാസ്താംകോട്ട സബ്ജില്ലാ കൺവീനർ ബിനു ബി ,എസ് ആർ ജി കൺവീനർ ഹരികുമാർ, ഗോപാലകൃഷ്ണൻസാർ,ലതറ്റീച്ചർ എന്നിവർ ആശംസ പറഞ്ഞു.വിദ്യാരംഗം കൺവീനർ ജയ കെ നന്ദി പറഞ്ഞു.അധ്യാപകരും മറ്റു സ്കൂൾജീവനക്കാരും പരിപാടിയിലുടനീളം ആസ്വാദകരായി ഉണ്ടായിരുന്നു. <gallery mode="packed-overlay" heights="200"> | ||
പ്രമാണം:39005thappu-4.jpg | പ്രമാണം:39005thappu-4.jpg | ||
പ്രമാണം:39005thappu-2.jpg|'''രജിസ്ട്രേഷൻ''' | പ്രമാണം:39005thappu-2.jpg|'''രജിസ്ട്രേഷൻ''' |