Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 662: വരി 662:


https://www.facebook.com/groups/1415896288565493/permalink/2313309362157510/
https://www.facebook.com/groups/1415896288565493/permalink/2313309362157510/
==== ഗണിത ക്ലബ്ബ് വാർത്തകൾ ...... ====
    ബഹുമാനപ്പെട്ട ശ്രീ അജിത്ത് അഞ്ചലമൂട് കൊല്ലം ഹയർ സെക്കൻഡറി അധ്യാപകൻ,ഗണിത ക്ലബ് ഉദ്ഘാടനം നിർവഹിച്ചു.  പ്രധാന അധ്യാപിക ബഹുമാനപ്പെട്ട ശ്രീമതി. റഹ്മത്ത് നീസ സ്വാഗത പ്രസംഗം നടത്തി.അധ്യക്ഷ സ്ഥാനം അലങ്കരിച്ചു കൊണ്ട് ഞങ്ങളുടെ പി.ടി.എ പ്രസിഡൻറ് ശ്രീ.ഷക്കീർ ഹുസൈൻ അവർകളും ,ആശംസകൾ അർപ്പിച്ചു കൊണ്ട് ഗണിത ക്ലബ് കൺവീനർ ശ്രീമതി ശ്രീകുമാരി ടീച്ചറും ,മറ്റ് അധ്യാപക സുഹൃത്തുക്കളും വിദ്യാർത്ഥികളും ഒന്നടങ്കം ഒത്തുചേർന്ന് ആദരവോടെ പരിപാടിയിൽ പങ്കെടുത്തു.
    "ഗണിതം ലളിതം" ആശയത്തെ ആസ്പദമാക്കി കൊണ്ട് ശ്രീ. അജിത്ത് സാറുടെ ക്ലാസ്സുകൾ കുട്ടികൾക്ക് ഉണർവേകി.കൗതവം കൂട്ടുന്ന കലാപരിപാടികളും  മാജിക് ഷോയും കുട്ടികൾക്ക് ആവേശം പകർന്നു .വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മാജിക് ഷോ അതിമനോഹരമായ അവതരിപ്പിച്ചു കൊണ്ടുള്ള ഗണിതശാസ്ത്ര ക്ലബ്ബിൻറെ പരിപാടികൾക്കും അജിത് സാറിനും പി.ടി.എ  പ്രസിഡൻറ്  മുൻ വന്ന് വിദ്യാലയത്തിന്റെ പേരിലും പ്രധാന അധ്യാപികയുടെ പേരിലും മറ്റ് അധ്യാപകരുടെ പേരിലും മുഴുവൻ വിദ്യാർഥികളുടെ പേരിലും പിടിഎയുടെ പേരിലും നന്ദി അർപ്പിക്കുകയും ചെയ്തു.
https://www.facebook.com/groups/1415896288565493/permalink/2315085225313257/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831233" എന്ന താളിൽനിന്ന് ശേഖരിച്ചത്