Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 663: വരി 663:
https://www.facebook.com/groups/1415896288565493/permalink/2313309362157510/

==== ഗണിത ക്ലബ്ബ് വാർത്തകൾ ...... ====
==== ഗണിത ക്ലബ്ബ് വാർത്തകൾ ......ജൂലൈ 29 ഗണിത ക്ലബ്ബ് ഉദ്ഘാടനം ====
    ബഹുമാനപ്പെട്ട ശ്രീ അജിത്ത് അഞ്ചലമൂട് കൊല്ലം ഹയർ സെക്കൻഡറി അധ്യാപകൻ,ഗണിത ക്ലബ് ഉദ്ഘാടനം നിർവഹിച്ചു.  പ്രധാന അധ്യാപിക ബഹുമാനപ്പെട്ട ശ്രീമതി. റഹ്മത്ത് നീസ സ്വാഗത പ്രസംഗം നടത്തി.അധ്യക്ഷ സ്ഥാനം അലങ്കരിച്ചു കൊണ്ട് ഞങ്ങളുടെ പി.ടി.എ പ്രസിഡൻറ് ശ്രീ.ഷക്കീർ ഹുസൈൻ അവർകളും ,ആശംസകൾ അർപ്പിച്ചു കൊണ്ട് ഗണിത ക്ലബ് കൺവീനർ ശ്രീമതി ശ്രീകുമാരി ടീച്ചറും ,മറ്റ് അധ്യാപക സുഹൃത്തുക്കളും വിദ്യാർത്ഥികളും ഒന്നടങ്കം ഒത്തുചേർന്ന് ആദരവോടെ പരിപാടിയിൽ പങ്കെടുത്തു.

വരി 669: വരി 669:

https://www.facebook.com/groups/1415896288565493/permalink/2315085225313257/

== ഓഗസ്റ്റ് ==
=== സ്കൂൾ ഇലക്ഷൻ നോമിനേഷൻ പ്രക്രിയ ===
സ്കൂൾ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇന്ന് രാവിലെ 11:30ന് എക്ഷന് നോമിനേഷൻ കെ കെ എം എൽ പി എസ് പ്രധാന അധ്യാപികയ്ക്ക് കൈമാറി.സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫെമിൻ പി , ശ്രീമതി.സ്മിത എന്നീ അധ്യാപകർ സാക്ഷ്യം വഹിച്ചു.
https://www.facebook.com/groups/1415896288565493/permalink/2317124565109323/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831237" എന്ന താളിൽനിന്ന് ശേഖരിച്ചത്