Jump to content
സഹായം

"ഹൊസ്‌ദുർഗ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
(' കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:

'''ബോർഡ് സ്കൂൾ''' എന്ന് അറിയപ്പെടുന്ന [[ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്]] , [[ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്]], [[യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്]] എന്നിവ ഇവിടുത്തെ പൊതുവിദ്യാലയങ്ങളാണ്. കൂടാതെ, [[ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്]] അംഗീകൃത അൺഎയ്ഡഡ്   

വിദ്യാലയമാണ്.  
വിദ്യാലയമാണ്. ഹോസ്ദുർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയും ഇവിടെയുണ്ട്.  

താലൂക്കിന്റെ ഭരണകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന താലൂക്കോഫീസ് കെട്ടിടം 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു [[ചരിത്രസ്മാരകം|ചരിത്രസ്മാരകമായി]] സംരക്ഷിക്കപ്പെടുന്നു.
താലൂക്കിന്റെ ഭരണകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന താലൂക്കോഫീസ് കെട്ടിടം 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831212" എന്ന താളിൽനിന്ന് ശേഖരിച്ചത്