"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:02, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022→വർണ്ണാഭമായ റോക്കറ്റ് മാതൃകകളുമായി..ഗണിതരൂപങ്ങളാൽ റോക്കറ്റ് നിർമ്മാണം
വരി 302: | വരി 302: | ||
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]] | ![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]] | ||
![[പ്രമാണം:21060-PATHRATHAL CHANDRA.jpg|ലഘുചിത്രം|തിങ്കൾതൊട്ടസ്മരണയിൽ]] | ![[പ്രമാണം:21060-PATHRATHAL CHANDRA.jpg|ലഘുചിത്രം|തിങ്കൾതൊട്ടസ്മരണയിൽ]] | ||
|} | |||
=== വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29 === | |||
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ് മുറികളിലെ ബ്ലാക്ക് ബോർഡ് തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.'''[https://drive.google.com/file/d/1VWEwmC7moEHsxEcRAcs5oKimsZ75HAvc/view?usp=sharing വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] .''' | |||
വിൻസെന്റ് വാന്ഗോഗിനെക്കുറിച്ചു '''[https://drive.google.com/file/d/1tR54DycyK1EhLRoBJ-IhF8JBDuYVjLw6/view?usp=sharing ചന്ദന പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-VICENT VANGOG.jpg|ലഘുചിത്രം|വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം]] | |||
![[പ്രമാണം:21060-10D.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-9D.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-9A.jpg|ലഘുചിത്രം|.]] | |||
|} | |} |