"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:12, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 127: | വരി 127: | ||
വെള്ളമുണ്ട മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം എൽ എ ഒ ആർ കേളുവിന്റെ പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും കേന്ദ്ര ഗവൺമെന്റ് നീതി ആയോഗ് മുഖേന വിദ്യാലയങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അനുവദിച്ച 20 ലക്ഷം രൂപയുടെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. 1958-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ 62-ാം വാർഷികവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ സി.കെ നിർമ്മലാ ദേവി ചിത്രകല അധ്യാപകൻ പി വി ഏലിയാസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന സ്കൂൾ കലോൽസവത്തിലും സംസ്ഥാന കായിക മേളകളിലും പ്രതിഭകളായവരെയും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച എസ് സത്യവതി ടീച്ചറെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി ടീമിന്റെ കലാവിരുന്നും അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിൽ എം എൽ എ ഒ ആർ കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ തുടങ്ങിയവർ പങ്കെടുത്തു. | വെള്ളമുണ്ട മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം എൽ എ ഒ ആർ കേളുവിന്റെ പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും കേന്ദ്ര ഗവൺമെന്റ് നീതി ആയോഗ് മുഖേന വിദ്യാലയങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അനുവദിച്ച 20 ലക്ഷം രൂപയുടെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. 1958-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ 62-ാം വാർഷികവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ സി.കെ നിർമ്മലാ ദേവി ചിത്രകല അധ്യാപകൻ പി വി ഏലിയാസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന സ്കൂൾ കലോൽസവത്തിലും സംസ്ഥാന കായിക മേളകളിലും പ്രതിഭകളായവരെയും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച എസ് സത്യവതി ടീച്ചറെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി ടീമിന്റെ കലാവിരുന്നും അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിൽ എം എൽ എ ഒ ആർ കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ തുടങ്ങിയവർ പങ്കെടുത്തു. | ||
=== അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു (31-05-2022) === | |||
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. മൂല്യങ്ങൾക്ക് വിലയുള്ള ഒരു സേവന മേഖലയാണ് അധ്യാപനമെന്നും ജീവിതകാലം മുഴുവൻ ഒരു അധ്യാപകൻ സമൂഹത്തിൽ സ്വീകാര്യനാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയിൽ ഏറ്റവും മുൻഗണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. | |||
സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാലയത്തിന്റെ പ്രധാനാധാപികയായ സുധ ടീച്ചർ , ഹയർ സെക്കൻഡറി അധാപകൻ ലവൻ മാസ്റ്റർ എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ സമർപ്പിച്ചു. ചടങ്ങിൽ ജംഷീർ കുനിങ്ങാരത്ത് , ബാലൻ വെള്ളരിമ്മൽ , പി കെ അമീൻ , ഇ കെ സൽമത്ത് , റംല മുഹമ്മദ്, ടി എം ഖമർ ലൈല , സൂപ്പി പള്ളിയാൽ , എം മുരളീധരൻ ,ഷാജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. | |||
പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഷീജ നാപ്പള്ളി നന്ദിയും പറഞ്ഞു. | |||
=== സ്കൂൾ പ്രവേശനോത്സവം 2022-23 (01-06-2022) === | === സ്കൂൾ പ്രവേശനോത്സവം 2022-23 (01-06-2022) === |