Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

'''വായനാ പക്ഷാചരണം''' വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാ പക്ഷാചരണം സംഘടിപ്പിച്ചു വരുന്നു.ഇതിന്റെ ജില്ലാതല ഉദ്ഘാടനo വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ: കെ.എം.രാഘവൻ ഉദ്ഘാടനം ചെയ്തു.ശ്രീ.എം.മുരളീധരൻ അധ്യക്ഷനായിരുന്നു.പ്രശസ്ത പ്രഭാഷകൻ ശ്രീ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു(  21-07-2022)
വെളളമുണ്ട - ജി എം എച്ച് എസ് എസ് വെള്ളമുണ്ട വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ളബുകളുടേയും ഉദ്ഘാടനം യുവസാഹിത്യകാരിയും അധ്യാപികയുമായ സന്ധ്യ വി ആഗ്നസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുട വിവിധ കലാ പരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയകളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂൾ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാരിസ് ഇ സ്വാഗതവും പ്രസാദ് വി.കെ നന്ദിയും രേഖപ്പെടുത്തി ഷിംന ഇ , സജേഷ് സി എന്നിവർ സംസാരിച്ചു.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829482" എന്ന താളിൽനിന്ന് ശേഖരിച്ചത്