"GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി (മൂലരൂപം കാണുക)
23:11, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ, കവിത, ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി. | ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ, കവിത, ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി. | ||
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ 7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല | മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ 7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നുമണ്ണഞ്ചേരി ഗവൺമമന്റ് ഹൈസ്കൂളിൽ വായന മാസാചരണം, വിദ്യാരംഗം | ||
കലാസാൈിത്യഞ്ചവദ്ി ഉദ്ഘാടനം | |||
• | |||
== മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ വായന മാസാചരണം, വിദ്യാരംഗം == | |||
== കലാസാഹിത്യവേദി ഉദ്ഘാടനം == | |||
== • == | |||
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ വായന മാസാചരണ സമാപനവും വിദ്യാരംഗം കലാസാഹീത്യ വേദി ഉദ്ഘാടനവും | |||
നടന്നു. . കവി സി ജി മധു ഉദ്ഘാടനം ചെയ്ത വേദിയിൽ ശ്രീമരത്തൂർവട്ടം കണ്ണൻെറ വിസ്മയകരമായ ഓട്ടൻ തുള്ളൽ | |||
അവതരണവും നടന്നു.. ക ട്ടികൾക്ക് അപൂർവമായ നടന വിസ്മയമാണ് കാണാൻ സാധിച്ചത്. രുഗ്മിണി സ്വയംവരം, കല്യാണസൗഗന്ധികം എന്നീ | |||
ഭാഗങ്ങളാണ് അവതരിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതിസുജാതകുമാരി എം കെയുടെ മട നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ശ്രീമതി | |||
പി സുലജ സ്വാഗത്ം ആശംസിച്ചു, ശ്രീ ഡി ദിലീപ് കുമാർ, ശ്രീ സി.എച്ച് റഷീദ്( എസ് എം സി ചെയർമാൻ) ആശംസകൾ നേർന്നു. . | |||
ക്ട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. |