Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 252: വരി 252:


'''<u>7.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്</u>'''
'''<u>7.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്</u>'''
<u>'''<big>സ്കൂൾ വിക്കി അവാർഡ്. ഇരട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം</big>'''</u>
സംസ്ഥാനതലത്തിൽ ലഭിച്ച അംഗീകാരത്തിന് ശേഷം, ഇരിട്ടി ഉപജില്ലയുടെ വകയായുള്ള, ഉപഹാര സമർപ്പണം മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ചു.. 2022 ജൂലൈ 21ആം തീയതി ഇരിട്ടി  എംഇ.ഒ.ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും, സ്കൂളിൻറെ ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ ഉപഹാരം ഏറ്റുവാങ്ങി.. ടീച്ചറിനോടൊപ്പം സ്കൂൾ വിക്കി ടീമിലെ അംഗങ്ങളായ ജിജോ ജേക്കബ്, അബ്ദുൽ ബഷീർ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ സാക്ഷിയായി.. ഇരിട്ടി ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ ശ്രീ തുളസി മാസ്റ്റർ, നൂൺമീൽ ഓഫീസർ ശ്രീകാന്ത്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എന്നിവരും സന്നിഹിതരായിരുന്നു.. ഇരിട്ടി ഉപജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റർമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.... ഉപഹാര  സമർപ്പണത്തിന് ശേഷം, സ്കൂൾ വിക്കി അവാർഡ് വഴികളെക്കുറിച്ച് , ശ്രീ. ജിജോ ജേക്കബ് സംസാരിച്ചു. ഈ വിദ്യാലയം പ്രൗഢഗംഭീരമായ ഒരു വിജ്ഞാന സദസ്സിൽ വച്ച്  ബഹുമാനിതമായത്, ഏറ്റവും അഭിമാനകരമായ കാര്യമായി ഞങ്ങൾ കരുതുന്നു.
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824256" എന്ന താളിൽനിന്ന് ശേഖരിച്ചത്