Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
പ്രമാണം:14871 2022 Schoolwiki Award2022 KANNUR 2nd.jpg
പ്രമാണം:14871 2022 Schoolwiki Award2022 KANNUR 2nd.jpg
പ്രമാണം:14871 2022 schoolwiki award 1.jpg
പ്രമാണം:14871 2022 schoolwiki award 1.jpg
</gallery>സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ  പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം <small>യ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ  അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത്  സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്‌ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ  അഭിമാനവും തോന്നുന്നു...</small>
</gallery>സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ  പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം <big>തയ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ  അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത്  സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്‌ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ  അഭിമാനവും തോന്നുന്നു...</big>


അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു...
അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു...
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820228" എന്ന താളിൽനിന്ന് ശേഖരിച്ചത്