Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
പ്രമാണം:Clubs@mihs35052 22 (2).jpeg
പ്രമാണം:Clubs@mihs35052 22 (2).jpeg
</gallery>
</gallery>
* ===അന്തർദേശീയ ചാന്ദ്രദിനം ===
* അന്തർദേശീയ ചാന്ദ്രദിനം  
<div align="justify">
<div align="justify">
അന്തർദേശീയ ചാന്ദ്രദിനം ജൂലൈ 20 ന് സ്‌കൂൾ സയൻസ് ക്ലബ് വിവിധ മത്സര പരിപാടികളോട് കൂടെ നടത്തപ്പെട്ടു. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിന്റെയും തുടർന്ന് ലോകരാഷ്ട്രങ്ങൾ നടത്തിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ രചനാ മത്സരം, ക്വിസ്, ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റം എന്ന വിഷയത്തിൽ പ്രസംഗമത്സരം, ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിൽ സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് പ്രത്യേക അസ്സംബ്ലി നടത്തപ്പെട്ടു. തുടർന്ന് സ്കൂൾ മാനേജർ മൂൺ ഡേ സ്പെഷ്യൽ സയൻസ് മാഗസിൻ റിലീസ് ചെയ്തു. മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ചന്ദ്രന്റെ വിവിധ  രൂപങ്ങളെ അനുകരിച്ച് കുട്ടികൾ സ്‌കൂൾ മുറ്റത്ത് അണിനിരന്നു.  

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823810" എന്ന താളിൽനിന്ന് ശേഖരിച്ചത്