Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|}
|}
[[പ്രമാണം:13055 580.jpeg|ഇടത്ത്‌|ചട്ടരഹിതം|പകരം=|250x250px]]
[[പ്രമാണം:13055 580.jpeg|ഇടത്ത്‌|ചട്ടരഹിതം|പകരം=|250x250px]]
                       '''<big>സ്കൂൾ വിക്കി അവാർഡ് : വിക്കി കോഡിനേറ്റർ നസീർ മാസ്റ്ററെ ആദരിച്ചു</big>'''     
                                               '''<big>സ്കൂൾ വിക്കി അവാർഡ് : വിക്കി കോഡിനേറ്ററെ ആദരിച്ചു</big>'''     


2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു.
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധേയമായിരുന്നു.


                                                                                '''<big>പൂർവ്വ വിദ്യാർത്ഥി സംഗമവും വിജയികൾക്കുള്ള അനുമോദനവും</big>'''<br>
                                                                             
[[പ്രമാണം:13055 326.jpeg|ചട്ടരഹിതം|134x134px|പകരം=|വലത്ത്‌]]
[[പ്രമാണം:13055 326.jpeg|ഇടത്ത്‌|ലഘുചിത്രം|334x334px|'''പൂർവ്വ വിദ്യാർത്ഥി സംഗമവും വിജയികൾക്കുള്ള അനുമോദനവും               ''' കമ്പിൽ മാപ്പിള ഹൈസ്കൂൾ 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% നേടിയതിനും സ്കൂളിനുള്ള പുരസ്കാരവും നൽകി. 18-07-2022 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ പരിപാടി നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഷമീമ, വാർഡ് മെമ്പർ എൽ.നിസാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.  പൂർവ്വ വിദ്യാർത്ഥികളായ പി.ലതിക സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു.|പകരം=]]                                           '''<big>കമ്പിൽ മാപ്പിള എച്ച്.എസിന് ഇരട്ടി നേട്ടം</big>'''
കമ്പിൽ മാപ്പിള ഹൈസ്കൂൾ 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% നേടിയതിനും സ്കൂളിനുള്ള പുരസ്കാരവും നൽകി. 18-07-2022 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ പരിപാടി നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഷമീമ, വാർഡ് മെമ്പർ എൽ.നിസാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.  പൂർവ്വ വിദ്യാർത്ഥികളായ പി.ലതിക സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു.
 
[[പ്രമാണം:13055 326.jpeg|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു|'''പൂർവ്വ വിദ്യാർത്ഥി സംഗമവും വിജയികൾക്കുള്ള അനുമോദനവും'''കമ്പിൽ മാപ്പിള ഹൈസ്കൂൾ 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% നേടിയതിനും സ്കൂളിനുള്ള പുരസ്കാരവും നൽകി. 18-07-2022 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ പരിപാടി നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചുജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഷമീമ, വാർഡ് മെമ്പർ എൽ.നിസാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചുപൂർവ്വ വിദ്യാർത്ഥികളായ പി.ലതിക സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു.]]
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.
 
                                          '''<big>  വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു</big>'''
[[പ്രമാണം:13055 cc11.jpeg|വലത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു.  കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ്‌ പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു.  ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു.  പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
 
                                              '''<big>യോഗ പരിശീലനം ഉദ്‌ഘാടനം ചെയ്തു</big>'''
[[പ്രമാണം:13055 yo7.jpeg|വലത്ത്‌|ചട്ടരഹിതം|150x150ബിന്ദു]]
തളിപ്പറമ്പ്‌ അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു.  കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം  ചെയ്തു.  പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു.  യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു.   യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.  ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു.
 
                                    '''പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി'''
[[പ്രമാണം:13055 sg5.jpeg|വലത്ത്‌|ചട്ടരഹിതം|133x133ബിന്ദു]]
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി.  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു.
 
ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 
                             '''ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു'''
 
കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി പാടിക്കുന്ന് ടി.എൻ.എം ഫുട്ബോൾ ടര്ഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 8, 9 ക്ലാസ്സുകളിലെ 13 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 8 ബി യെ പരാജയപ്പെടുത്തി 8 എഫും 9 ഇ യെ പരാജയപ്പെടുത്തി 9 ബി യും ചാമ്പ്യൻമാരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ക്ലാസുകൾ തമ്മിൽ നടന്ന വാശിയേറിയ ഫുട്ബോൾ ടൂർണ്ണമെന്റ് കുട്ടികളിൽ കൂടുതൽ ആവേശവും സന്തോഷവുമുണ്ടാക്കി. സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു.
[[പ്രമാണം:13055 nss37.jpeg|ഇടത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
                                            '''എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ സംഘടിപ്പിച്ചു'''
 
സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സപ്ത ദിന സഹവാസ ക്യാമ്പ് 12 -08 -2022 മുതൽ 18-08-2022 വരെ സ്കൂളിൽ വെച്ച് നടന്നു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ നിസാറിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  പ്രോഗ്രാം ഓഫീസർ ഗിരീഷ് ടി.വി. ക്യാമ്പ് വിശദീകരണം നടത്തിപി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, വൈസ് പ്രസിഡണ്ട് ഉമ്മർ ഹാജി, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കെ, ഹൈസ്കൂൾ അധ്യാപകൻ നസീർ.എൻ മദർ പി.ടി.എ പ്രസിഡണ്ട് നിഷ കെ.പി. എന്നിവർ ആശംസകൾ നേർന്നു.  ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ്. കെ സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് ലീഡർ അക്ഷയ്. കെ നന്ദിയും പറഞ്ഞു.  തെങ്ങിൻ തൈകൾ നടൽ, 100 ദേശീയ പതാകകൾ നിർമ്മിച്ച് സമീപത്തെ വീടുകളിൽ വിതരണം ചെയ്യൽ, പ്രഥമ ശുശ്രൂഷ പരിശീലനം, സ്വാന്ത്ര്യദിന റാലി, ദേശഭക്തി ഗാനം, സ്വാതന്ത്ര്യ സമര ചരിത്ര സംഗമം (ക്ലാസ്സുകളിൽ പ്രദർശനം) ഫലവൃക്ഷതൈകൾ നടൽ, പൊതുഇടങ്ങളിൽ  ശുചീകരണം, ഗാന്ധിസ്മൃതി സംഗമം, ഗാന്ധി പ്രഭാഷങ്ങൾ, കർഷകരെ ആദരിക്കൽ, പച്ചക്കറിതൈകൾ നടൽ, അഗതി മന്ദിരങ്ങൾ-സാന്ത്വന പരിചരണ മന്ദിരങ്ങൾ സന്ദർശിക്കൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വ്യാജവാർത്തകൾക്കെതിരെയുള്ള ബോധവൽക്കരണം, നിയമ-ഭരണഘടന ബോധവൽക്കരണം തുടങ്ങിയ പരിപാടികൾ ക്യാമ്പിൽ നടന്നു.
 
                                                                                                 '''"സ്മാർട്ട് 40" ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു'''
 
ഒ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 1,2,3 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലായി സ്മാർട്ട് 40 എന്ന പേരിൽ ക്യാമ്പ് നടത്തി. സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.  തീരുമാനമെടുക്കൽ, അനുകമ്പ വളർത്തൽ, പ്രശ്നപരിഹാരം തുടങ്ങിയ മേഖലകളിൽ ജീവിത നൈപുണീ പരിശീലനം കളികളിലൂടെ കുട്ടികൾക്ക് ലഭിച്ചു. പങ്കെടുത്ത കുട്ടികൾ ക്യാമ്പ് നന്നായി ആസ്വദിച്ചു.  ഒ.ആർ.സി കോഡിനേറ്റർ ലബീബ് മാസ്റ്റർ, ജില്ലാ കോഡിനേറ്റർ ജിതിൻ തുടങ്ങി നാലോളം ട്രൈനർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ക്യാമ്പ് സന്ദർശിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. നസീർ മാസ്റ്റർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചുകോഡിനേറ്റർ ലബീബ് മാസ്റ്റർ സ്വാഗതവും ക്യാമ്പ് ലീഡർ നന്ദിയും പറഞ്ഞു.
 
<center>'''കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഓവറോൾ'''</center>
[[പ്രമാണം:13055 hss29.jpg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കമ്പിൽ മാപ്പിള സ്കൂൾ ഓവറോൾ ചാമ്പിയൻഷിപ്പ് പട്ടം കരസ്ഥമാക്കി. നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചൂ കൊണ്ട് മുത്തുക്കുടയുടെയും ബാൻഡ് മേളയുടെയും അകമ്പടിയോട് കൂടി  വിജയികളെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, പ്രോഗ്രാം കൺവീനർ ഷിൻടോ കുര്യൻ, സുമ പി വി എന്നിവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.  അധ്യാപകരായ മുഹമ്മദ്, ജംഷീർ, ഹരീഷ്, ദാമോദരൻ, ഗിരീഷ്, സുനിൽകുമാർ, രഞ്ചിത്ത്, ഷബ്‌ന, ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.  കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്‌തു.
 
<center>'''സ്കൂളിന്റെ ആദരം'''</center>
 
സ്കൂൾ ശാസ്ത്ര മേളയിൽ ഇലൿട്രോണിക്സിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ് നാഫിഹിനെ സ്കൂൾ സ്റ്റാഫ് അസ്സംബ്ലിയിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ മൊമെന്റോ നൽകി.  ദിവ്യ ടീച്ചർ സ്വാഗതം പറഞ്ഞു.  സിന്ധു ടീച്ചർ, ബിന്ദു ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.
4,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822833...1876252" എന്ന താളിൽനിന്ന് ശേഖരിച്ചത്