Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 22: വരി 22:
പ്രമാണം:13055 367.jpeg
പ്രമാണം:13055 367.jpeg
</gallery>
</gallery>
== പൂർവ്വ വിദ്യാർത്ഥി സംഗമവും വിജയികൾക്കുള്ള അനുമോദനവും ==
കമ്പിൽ മാപ്പിള ഹൈസ്കൂൾ 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% നേടിയതിനും സ്കൂളിനുള്ള പുരസ്കാരവും നൽകി. 18-07-2022 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ പരിപാടി നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഷമീമ, വാർഡ് മെമ്പർ എൽ.നിസാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.  പൂർവ്വ വിദ്യാർത്ഥികളായ പി.ലതിക സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു.
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822825" എന്ന താളിൽനിന്ന് ശേഖരിച്ചത്