Jump to content
സഹായം

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നൃത്ത പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.)No edit summary
വരി 1: വരി 1:
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പുറമേ കലാവാസനകളും വികസിപ്പിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങൾ ഒരുക്കുന്ന സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ ഊരുട്ടമ്പലം .കുട്ടികളിലെ നൃത്തവാസന പരിപോഷിപ്പിക്കുന്നതിനും വളർത്തുന്നതിനും ആയി പ്രത്യേക നൃത്ത പരിശീലന ക്ലാസുകൾ സ്കൂളിൽ ഏർപ്പെടുത്തി.ആഴ്ചയിൽ രണ്ട് ദിവസം സ്കൂളിൽനൃത്തപരിശീലനം നടന്നുവരുന്നു.50 ഓളം കുട്ടികൾ യുപി സ്കൂളിൽ നിന്നും 25 ഓളം കുട്ടികൾ എൽ പി സ്കൂളിൽ നിന്നും പരിശീലനം നേടുന്നു.വളരെ തുച്ഛമായ മാസഫീസ് ഈടാക്കിക്കൊണ്ട് നടത്തുന്ന ഇന്നത്തെ പരിശീലനം കുട്ടികൾക്ക് വളരെ താല്പര്യമുള്ളതാണ്.ശ്രീമതി രമ്യ ടീച്ചർ നൃത്ത പരിശീലന പരിപാടിയുടെ കൺവീനറായി പ്രവർത്തിച്ചുവരുന്നു.
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പുറമേ കലാവാസനകളും വികസിപ്പിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങൾ ഒരുക്കുന്ന സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ ഊരുട്ടമ്പലം .
 
കുട്ടികളിലെ നൃത്തവാസന പരിപോഷിപ്പിക്കുന്നതിനും വളർത്തുന്നതിനും ആയി പ്രത്യേക നൃത്ത പരിശീലന ക്ലാസുകൾ സ്കൂളിൽ ഏർപ്പെടുത്തി.
 
ആഴ്ചയിൽ രണ്ട് ദിവസം സ്കൂളിൽനൃത്തപരിശീലനം നടന്നുവരുന്നു.50 ഓളം കുട്ടികൾ യുപി സ്കൂളിൽ നിന്നും 25 ഓളം കുട്ടികൾ എൽ പി സ്കൂളിൽ നിന്നും പരിശീലനം നേടുന്നു.
 
വളരെ തുച്ഛമായ മാസഫീസ് ഈടാക്കിക്കൊണ്ട് നടത്തുന്ന ഇന്നത്തെ പരിശീലനം കുട്ടികൾക്ക് വളരെ താല്പര്യമുള്ളതാണ്.ശ്
 
രീമതി രമ്യ ടീച്ചർ നൃത്ത പരിശീലന പരിപാടിയുടെ കൺവീനറായി പ്രവർത്തിച്ചുവരുന്നു.
1,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822708" എന്ന താളിൽനിന്ന് ശേഖരിച്ചത്