Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:

=== പരിസ്ഥിതി ദിന ആഘോഷം റിപ്പോർട്ട്. ===

ജൂൺ ആറിന് മൂത്താൻതറ കർണാടക ഹൈസ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു. എച്ച് എം ശ്രീമതി ആർ ലത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. പിന്നീട് സയൻസ് സയൻസ് വിഭാഗം മേധാവിയായ ശ്രീമതി കെ വി നിഷ ടീച്ചർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പിന്നീട് പത്താംതരത്തിലെ വിദ്യാർത്ഥികളായ ദശരഥ്  പരിസ്ഥിതി ഗാനം ആലപിച്ചു. ശ്രീജിത്ത് പരിസ്ഥിതി ദിനത്തെ കുറിച്ച്    ഒരു പ്രസംഗം അവതരിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പിന്നെ മറ്റൊരു പ്രധാന സവിശേഷത  "ചെടിയോടൊപ്പം ഒരു സെൽഫി "എന്നൊരു ഇനം കുട്ടികളോട് ചെയ്യാൻ ആവശ്യപ്പെട്ടു. പല വിദ്യാർത്ഥികളും അവർ നട്ട ചെടിയോടൊപ്പം നിന്ന്  സെൽഫിയെടുത്ത് ടീച്ചർമാർക്ക് അയച്ചുകൊടുത്തു. സ്കൂളിൽ മാനേജറും മറ്റ് അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. അങ്ങനെ പരിസ്ഥിതി ദിനം അതിൻ്റെതായ പ്രാധാന്യത്തോടെ സ്കൂളിൽ കൊണ്ടാടി.പ്രവർത്തനങ്ങൾ [https://drive.google.com/file/d/1MfNHunWpbu6cXj13SI0--CiY4nszyRhX/view?usp=sharing കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== '''എൽഇഡി ബൾബ് വർക്ക്ഷോപ്പ്''' ===
എൽഇഡി ബൾബ് വർക്ക്ഷോപ്പ് റിപ്പോർട്ട്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽഇഡി ബൾബ് വർക്ക്ഷോപ്പ് നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത്  പത്തിലെ കുട്ടികൾക്ക്  പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് .  കൂടാതെ  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന , തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ  അമ്മമാർക്കും ഇത് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്  . അതിലൂടെ സ്കൂളും സമൂഹവുമായി മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരു കൈത്തൊഴിൽ  സ്വായത്തമാക്കാൻ സാധിക്കുകയും  ചെയ്യുന്നു.
{| class="wikitable"
|+
![[പ്രമാണം:21060-led bulb.jpg|ലഘുചിത്രം|എൽഇഡി ബൾബ് വർക്ക്ഷോപ്പ്]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821988" എന്ന താളിൽനിന്ന് ശേഖരിച്ചത്