"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
15:56, 13 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ 2022→പ്രവർത്തനങ്ങൾ2021-22
വരി 31: | വരി 31: | ||
=== സ്കോളർഷിപ് പരീക്ഷ === | === സ്കോളർഷിപ് പരീക്ഷ === | ||
എൻ.എം.എം.എസ്, എൻ.ടി.എ.സി, യു.എസ്.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് ഗണിത ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മറ്റു കുട്ടികളെ പരിശീലിപ്പിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഗണത്തിനോടുള്ള താൽപര്യം വർദ്ധിക്കുവാൻ ഇടയായി. | എൻ.എം.എം.എസ്, എൻ.ടി.എ.സി, യു.എസ്.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് ഗണിത ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മറ്റു കുട്ടികളെ പരിശീലിപ്പിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഗണത്തിനോടുള്ള താൽപര്യം വർദ്ധിക്കുവാൻ ഇടയായി. | ||
== പ്രവർത്തനങ്ങൾ2022-23 == | |||
=== ആര്യഭട്ട ദിനാചരണം === | |||
എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഇടയാറന്മുള ജൂൺ 28 മാത്സ് ക്ലബ് ഉദ്ഘാടനവും, ആര്യഭട്ട ദിനാചരണ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില കെ സാമുവൽ ഉദ്ഘാടനവും അനീഷ് ബെഞ്ചമിൻ (സീനിയർ മാത്‍സ് അദ്ധ്യാപകൻ) സ്വാഗതമാശംസിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു. കുട്ടികൾ ആര്യഭട ചിത്രവും, പോസ്റ്ററുകളും നിർമിക്കുകയും ആര്യഭട യുടെ കണ്ടുപിടുത്തങ്ങളെ പറ്റി വിവരണം നടത്തുകയും ചെയ്തു. റിൻസി സന്തോഷ്, സൂസൻ ബേബി, എബിൻ ജിയോ മാത്യു എന്നി അദ്ധ്യാപകർ പങ്കെടുത്തു സംസാരിച്ചു. |