"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
01:10, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 234: | വരി 234: | ||
=== അഡ്മിഷൻ (2022-23) === | === അഡ്മിഷൻ (2022-23) === | ||
അടുത്ത അധ്യയന വർഷത്തേക്കുള്ള(2022-23) അഡ്മിഷൻ നടപടികൾ ആരംഭിച്ചു . | അടുത്ത അധ്യയന വർഷത്തേക്കുള്ള(2022-23) അഡ്മിഷൻ നടപടികൾ ആരംഭിച്ചു . | ||
=== പുസ്തക ശേഖരണം === | |||
ഡിവൈഎഫ്ഐ പ്രവർത്തകർ സ്കൂൾ ലൈബ്രറിയിലേക്ക് 3000 പുസ്തകം ശേഖരിച്ച് സ്കൂളിൽ എത്തിച്ചു.അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര അനുസ്മരിപ്പിച്ചുകൊണ്ട് കാളവണ്ടിയിലാണ് പുസ്തകങ്ങൾ എത്തിച്ചത്. | |||
=== യൂഫോറിയ === | |||
സ്കൂൾ ജീവിതത്തിലെ വളരെ ആവേശം പകരുന്ന അനുഭവമാണ് വാർഷികാഘോഷങ്ങൾ നൽകുന്നത്. ഊരൂട്ടമ്പലം യുപി സ്കൂളിൽ യൂഫോ റിയ എന്ന പേരിൽ 2021 - 22 അധ്യായന വർഷത്തെ വാർഷിക ആഘോഷം വളരെ വിപുലമായ രീതിയിൽ നടത്തി.രാവിലെ ഒമ്പതര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ മിന്നുംതാരങ്ങൾ എന്ന പേരിൽ നടത്തി. | |||
== ചിത്രശാല 2021-22 == | == ചിത്രശാല 2021-22 == | ||
<gallery> | <gallery> |